Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
മണിയൻ പിള്ള രാജു മദ്യപിച്ച് വാഹനം ഓടിച്ചിരുന്നുവെന്ന കുറ്റം പൊലീസ് ഒഴിവാക്കി ചെങ്ങന്നൂരിൽ വാഹന അപകടം. കാർ യാത്രികർക്ക് ഗുരുതര പരിക്ക് തെക്കെ നട വളവിന് സമീപം ലോറി മറിഞ്ഞു അക്ഷയ തൃതീയ: ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പുണ്യദിനം യുവപ്രതിഭ പുരസ്‌കാര ജേതാവ് രാഹുൽ ബാബുവിനെ വൈക്കം നഗരസഭ ആദരിച്ചു പാട്ടും പാടി ഒരു ശസ്ത്രക്രിയ! ഇത്തവണത്തെ ഹജ്ജ് യാത്രക്ക് ചെലവ് കൂടും; ടിക്കറ്റ് നിരക്ക് കൂട്ടണമെന്ന് വിമാന കമ്പനികൾ വാല്‍പ്പാറ വാഹനാപകടം: പോസ്റ്റ്‌മോർട്ടം പൂർത്തിയായി തൃശൂർ പൂരത്തിന് തിങ്കളാഴ്ച്ച കൊടിയേറും തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ  തിങ്കളാഴ്ച മുതൽ തുറക്കും വാൽപ്പാറയിൽ വാൻമറിഞ്ഞ് അപകടം; 9 മരണം പോലീസിനെതിരെ പരാതിയുമായി വൈക്കം നഗരസഭ വൈക്കം വെച്ചൂർ റോഡിൽ അപകടം: ഒരാൾ മരിച്ചു ഇ-ചെലാൻ മെഗാ അദാലത്ത് ഏപ്രിൽ 20 മുതൽ വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും മണിയൻ പിള്ള രാജു മദ്യപിച്ച് വാഹനം ഓടിച്ചിരുന്നുവെന്ന കുറ്റം പൊലീസ് ഒഴിവാക്കി ചെങ്ങന്നൂരിൽ വാഹന അപകടം. കാർ യാത്രികർക്ക് ഗുരുതര പരിക്ക് തെക്കെ നട വളവിന് സമീപം ലോറി മറിഞ്ഞു അക്ഷയ തൃതീയ: ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പുണ്യദിനം യുവപ്രതിഭ പുരസ്‌കാര ജേതാവ് രാഹുൽ ബാബുവിനെ വൈക്കം നഗരസഭ ആദരിച്ചു പാട്ടും പാടി ഒരു ശസ്ത്രക്രിയ! ഇത്തവണത്തെ ഹജ്ജ് യാത്രക്ക് ചെലവ് കൂടും; ടിക്കറ്റ് നിരക്ക് കൂട്ടണമെന്ന് വിമാന കമ്പനികൾ വാല്‍പ്പാറ വാഹനാപകടം: പോസ്റ്റ്‌മോർട്ടം പൂർത്തിയായി തൃശൂർ പൂരത്തിന് തിങ്കളാഴ്ച്ച കൊടിയേറും തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ  തിങ്കളാഴ്ച മുതൽ തുറക്കും വാൽപ്പാറയിൽ വാൻമറിഞ്ഞ് അപകടം; 9 മരണം പോലീസിനെതിരെ പരാതിയുമായി വൈക്കം നഗരസഭ വൈക്കം വെച്ചൂർ റോഡിൽ അപകടം: ഒരാൾ മരിച്ചു ഇ-ചെലാൻ മെഗാ അദാലത്ത് ഏപ്രിൽ 20 മുതൽ വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

അഡ്വ. വി.വി. സത്യന്റെ ചരമ വാർഷിക അനുസ്മരണം 4ന്

അഡ്വ. വി.വി. സത്യന്റെ ചരമ വാർഷിക അനുസ്മരണം 4ന്

വൈക്കം: കോൺഗ്രസ്സ്‌ നേതാവും വൈക്കം നഗരസഭ പ്രതിപക്ഷനേതാവുമായിരുന്ന അഡ്വ. വി.വി. സത്യന്റെ ആറാം ചരമ വാർഷികം ആഗസ്റ്റ് 4ന് വി.വി. സത്യൻ സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടത്തും. രാവിലെ 9ന് നഗരസഭ കാര്യാലയത്തിന് സമീപം തയ്യാറാക്കുന്ന സ്മൃതി മണ്ഡപത്തിൽ പുഷ്പ്പാർച്ചനയും അനുസ്മരണവും നടത്തും. 10ന് സത്യാഗ്രഹ സ്മാരക ഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനം മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരൻ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് ചെയർമാൻ അക്കരപ്പാടം ശശി അദ്ധ്യക്ഷത വഹിക്കും. ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് മുഖ്യ പ്രഭാഷണം നടത്തും. വല്ലകം ജീവനിലയത്തിലെ അന്തേവാസികൾക്ക് അന്നദാനവും നൽകും. അനുസ്മരണ സമ്മേളനത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടയോഗത്തിൽ ചെയർമാൻ അക്കരപ്പാടം ശശി അദ്ധ്യക്ഷത വഹിച്ചു. എം.വി. മനോജ്, എം.ഡി. അനിൽകുമാർ, അഡ്വ. വി. സമ്പത്ത്കുമാർ, ഇടവട്ടം ജയകുമാർ, അഡ്വ. പി.എ. സുധീരൻ എന്നിവർ പ്രസംഗിച്ചു.