Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
നാട്ടിലെ താരങ്ങൾക്ക് ആദരം മരങ്ങളെയും മനുഷ്യരെയും സ്നേഹിക്കാൻ പുതിയ തലമുറ പഠിക്കണം: അനൂപ് ചന്ദ്രൻ വേനലിൻ്റെ വസന്തം: ലെനിൻ ബാലവേദി ബാലോത്സവം തുടങ്ങി പാർക്ക് ചെയ്യുന്നതിനിടെ ബസ് മതിലിൽ ഇടിച്ച് മതിൽ തകർന്ന് തട്ടുകടയ്ക്ക് മേൽ പതിച്ചു മംഗളാദേവി ക്ഷേത്രത്തിൽ ദർശനത്തിന് അവസരം മടിയത്ര സ്കൂൾ സ്റ്റേഡിയം നിർമ്മാണം: നഗരസഭയുടെ സ്റ്റോപ്പ് മെമ്മോക്കെതിരെ സി.പി.എം പ്രതിഷേധം. മിൽമ പാല്‍ വില നാലു രൂപ കൂടും എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന് നാട്ടിലെ താരങ്ങൾക്ക് ആദരം മരങ്ങളെയും മനുഷ്യരെയും സ്നേഹിക്കാൻ പുതിയ തലമുറ പഠിക്കണം: അനൂപ് ചന്ദ്രൻ വേനലിൻ്റെ വസന്തം: ലെനിൻ ബാലവേദി ബാലോത്സവം തുടങ്ങി പാർക്ക് ചെയ്യുന്നതിനിടെ ബസ് മതിലിൽ ഇടിച്ച് മതിൽ തകർന്ന് തട്ടുകടയ്ക്ക് മേൽ പതിച്ചു മംഗളാദേവി ക്ഷേത്രത്തിൽ ദർശനത്തിന് അവസരം മടിയത്ര സ്കൂൾ സ്റ്റേഡിയം നിർമ്മാണം: നഗരസഭയുടെ സ്റ്റോപ്പ് മെമ്മോക്കെതിരെ സി.പി.എം പ്രതിഷേധം. മിൽമ പാല്‍ വില നാലു രൂപ കൂടും എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന്
|
Loading Weather...
Follow Us:

ദക്ഷിണ കേരള 'വജ്ദുല്‍ മഹബ്ബ' സമാപിച്ചു

ദക്ഷിണ കേരള 'വജ്ദുല്‍ മഹബ്ബ' സമാപിച്ചു
ചെമ്പ് കാട്ടിക്കുന്നില്‍ നടന്ന പൊതുസമ്മേളനം ദക്ഷിണ കേരള ജംഇയത്തുല്‍ ഉലമ സെക്രട്ടറി സി.എ. മൂസ മൗലവി ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: മുഹമ്മദ് നബിയുടെ 1500-ാം ജന്മദിനത്തോടുബന്ധിച്ച് ദക്ഷിണ കേരള ലജ്‌നത്തുല്‍ മുഅല്ലിമീന്‍ കാഞ്ഞിരമറ്റം മേഖല കമ്മിറ്റി സംഘടിപ്പിച്ച ഒരു മാസം നീണ്ടുനിന്ന ആഘോഷ പരിപാടികള്‍ 'വജ്ദുല്‍ മഹബ്ബ' സമാപിച്ചു. ചെമ്പ് കാട്ടിക്കുന്ന് നാസ് ഓഡിറ്റോറിയത്തില്‍ നടന്ന സമാപനസമ്മേളനം ദക്ഷിണ കേരള ജംഇയത്തുല്‍ ഉലമ സെക്രട്ടറി സി.എ. മൂസ മൗലവി ഉദ്ഘാടനം ചെയ്തു. കെ.എസ്. അന്‍സാരി മൗലവി അധ്യക്ഷത വഹിച്ചു. സ്വാമി ആത്മദാസ് യാമി ധര്‍മപക്ഷ, ഫാദര്‍ ആല്‍ബിന്‍ വര്‍ഗീസ് പാറേക്കാട്ടില്‍ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ടി.കെ. ഫരീദുദ്ദീന്‍ ദാരിമി ജീവകാരുണ്യ പ്രവര്‍ത്തന ഉദ്ഘാടനവും, ശിഹാബ് കോട്ടയില്‍, സലിം കേളമംഗലത്ത് എന്നിവര്‍ അവാര്‍ഡ് ദാനവും നിര്‍വഹിച്ചു. സുബൈര്‍ മൗലവി കല്ലൂര്‍ സ്വലാത്ത് സമര്‍പ്പണം നടത്തി. ഇസ്രായേലിന്റെ വംശഹത്യക്കെതിരെ പലസ്തീന്‍ ജനതയ്ക്ക് സമ്മേളനം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

കെ.എം. അബ്ദുറഷീദ് മൗലവി, എം.എം. ബാവാ മൗലവി, അബ്ദുല്ലത്തീഫ് ദാരിമി, അബ്ദുസലാം, നൗഷാദ് കടവില്‍ പറമ്പില്‍, അബ്ദുല്‍ കലാം, നൗഷാദ് ചെമ്പ്, അബ്ദുല്ലത്തീഫ്, സജീവ്, അബ്ദുല്‍ കരീം, സലിം സാഹിബ്, നസീര്‍, ഹനീഫ മുസ്ലിയാര്‍, പരീത്, ഷിബിലി, ഹമീദ്, സിദ്ദീഖ്, അനസ്, സൈദ്, അബു സാഹിബ്, സലിം സാഹിബ്, ഹിഷാം ബദ്‌രി എന്നിവര്‍ പ്രസംഗിച്ചു. പൊതുസമ്മേളനത്തോടനുബന്ധിച്ച് മൗലീദ് പാരായണവും ഉണ്ടായിരുന്നു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും