അഷ്ടദ്രവ്യ മഹാഗണപതിഹോമം
വൈക്കം: ഇണ്ടംതുരുത്തി കാര്‍ത്യായനി ദേവിക്ഷേത്രത്തില്‍ അഷ്ടദ്രവ്യ മഹാഗണപതിഹോമം 16 ന് രാവിലെ 5.30ന് നടക്കും. ഇണ്ടംതുരുത്തി വി. മുരളീധരന് നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും. മേല്‍ശാന്തി വിഷ്ണു നമ്പൂതിരി സഹകാര്‍മ്മികനായിരിക്കും.
Comments ()