Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വെള്ളൂരിൽ കറവപശു മരിച്ച നിലയിൽ നാട്ടിലെ താരങ്ങൾക്ക് ആദരം മരങ്ങളെയും മനുഷ്യരെയും സ്നേഹിക്കാൻ പുതിയ തലമുറ പഠിക്കണം: അനൂപ് ചന്ദ്രൻ വേനലിൻ്റെ വസന്തം: ലെനിൻ ബാലവേദി ബാലോത്സവം തുടങ്ങി പാർക്ക് ചെയ്യുന്നതിനിടെ ബസ് മതിലിൽ ഇടിച്ച് മതിൽ തകർന്ന് തട്ടുകടയ്ക്ക് മേൽ പതിച്ചു മംഗളാദേവി ക്ഷേത്രത്തിൽ ദർശനത്തിന് അവസരം മടിയത്ര സ്കൂൾ സ്റ്റേഡിയം നിർമ്മാണം: നഗരസഭയുടെ സ്റ്റോപ്പ് മെമ്മോക്കെതിരെ സി.പി.എം പ്രതിഷേധം. മിൽമ പാല്‍ വില നാലു രൂപ കൂടും എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന് വെള്ളൂരിൽ കറവപശു മരിച്ച നിലയിൽ നാട്ടിലെ താരങ്ങൾക്ക് ആദരം മരങ്ങളെയും മനുഷ്യരെയും സ്നേഹിക്കാൻ പുതിയ തലമുറ പഠിക്കണം: അനൂപ് ചന്ദ്രൻ വേനലിൻ്റെ വസന്തം: ലെനിൻ ബാലവേദി ബാലോത്സവം തുടങ്ങി പാർക്ക് ചെയ്യുന്നതിനിടെ ബസ് മതിലിൽ ഇടിച്ച് മതിൽ തകർന്ന് തട്ടുകടയ്ക്ക് മേൽ പതിച്ചു മംഗളാദേവി ക്ഷേത്രത്തിൽ ദർശനത്തിന് അവസരം മടിയത്ര സ്കൂൾ സ്റ്റേഡിയം നിർമ്മാണം: നഗരസഭയുടെ സ്റ്റോപ്പ് മെമ്മോക്കെതിരെ സി.പി.എം പ്രതിഷേധം. മിൽമ പാല്‍ വില നാലു രൂപ കൂടും എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന്
|
Loading Weather...
Follow Us:

ഗണേശവിഗ്രഹ നിമജ്ജനം ഭക്തിസാന്ദ്രമായി

ഗണേശവിഗ്രഹ നിമജ്ജനം ഭക്തിസാന്ദ്രമായി
വൈക്കം ഗൗഢ ബ്രാഹ്മണ സമാജത്തിന്റെ നേതൃത്തിൽ നടന്ന വിനായക ചതുർത്ഥി ആഘോഷത്തിന്റെ സമാപനമായി ഗണേശ വിഗ്രഹം നിമഞ്ജനത്തിനായി എഴുന്നള്ളിച്ചപ്പോൾ

വൈക്കം: ഗൗഡസാരസ്വത ബ്രാഹ്‌മണ സമാജത്തിന്റെ നേതൃത്വത്തില്‍ സാര്‍വ്വജനിക് ഗണേശോത്സവം ആഘോഷിച്ചു. വൈകിട്ട് വേമ്പനാട്ട് കായലില്‍ ഗണേശ വിഗ്രഹനിമജ്ജനം നടത്തി. 3 അടി ഉയരമുളള ഗണേശവിഗ്രഹം നിര്‍മ്മിച്ചത് കേരള വര്‍മ്മ കൃഷ്ണകുമാറാണ്. വാദ്യമേളങ്ങളുടേയും അലങ്കാരങ്ങളുടേയും അകമ്പടിയോടെ ഗൗഡ സാരസ്വത സമാജം ഹാളില്‍ നിന്നാണ് വിഗ്രഹ ഘോഷയാത്ര നഗരം ചുറ്റി വേമ്പനാട്ട് കായലിലേക്ക് പുറപ്പെട്ടത്. ആചാര്യന്‍ അനില്‍കുമാര്‍ ബട്ട് ചടങ്ങിന് മുഖ്യകാര്‍മ്മീകത്വം വഹിച്ചു. ചീഫ് കണ്‍വീനര്‍ സുധാകരന്‍. എന്‍. നായ്ക്, സമാജം പ്രസിഡന്റ് ഉമേഷ് ഷേണായ്, കണ്‍വീനര്‍ വീരകുമാര്‍ കമ്മത്ത്, കണ്ണന്‍. ജി. കമ്മത്ത്, ഹരിശങ്കര്‍. എസ്. നായ്ക്, വിജയലക്ഷ്മി കമ്മത്ത്, ലളിത ജയപ്രകാശ് ഷേണായ് എന്നിവര്‍ നേതൃത്വം നല്‍കി. 

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും