Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ നേരേകടവ് റോഡിന് സ്ഥലമേറ്റെടുക്കും: മുഖ്യമന്ത്രി ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ നേരേകടവ് റോഡിന് സ്ഥലമേറ്റെടുക്കും: മുഖ്യമന്ത്രി ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆
|
Loading Weather...
Follow Us:

'ഈ നാടിൻ തുടി താളം' ഗാനം പ്രകാശനം ചെയ്തു

'ഈ നാടിൻ തുടി താളം' ഗാനം പ്രകാശനം ചെയ്തു
വൈക്കം കൃഷി വകുപ്പ് ഉദ്യോഗസ്ഥനായ മെയ്സൺ മുരളി എഴുതി ഈണമിട്ട് ഗായകൻ വി. ദേവാനന്ദ് ആലപിച്ച 'ഇ നാടിൻ തുടി താളം' എന്ന ഗാനത്തിന്റെ പ്രകാശനം മുനിസിപ്പൽ ചെയർ പേഴ്സൺ പ്രിത രാജേഷ് നിർവഹിക്കുന്നു

വൈക്കം: വൈക്കം കൃഷി വകുപ്പ് ഉദ്യോഗസ്ഥനായ മെയ്സൺ മുരളി എഴുതി ഈണമിട്ട് ചലച്ചിത്ര പിന്നണി ഗായകൻ വി. ദേവാനന്ദ് ആലപിച്ച 'ഈ നാടിൻ തുടി താളം' എന്ന ഗാനത്തിന്റെ പ്രകാശനം  മുനിസിപ്പൽ ചെയർ പേഴ്സൺ പ്രീതാ രാജേഷ് നിർവഹിച്ചു.മഴമൊഴി എന്ന യൂട്യൂബ് ചാനലിൽ കൂടിയാണ് പാട്ട് റിലീസ് ചെയ്തത്. വൈസ് ചെയർമാൻ പി.ടി. സുഭാഷ്, കൗൺസിലർമാരായ അയ്യപ്പൻ,സിന്ധു സജീവൻ, ബിന്ദു ഷാജി, രാജശ്രീ, രാധികാ ശ്യാം, ലേഖ ശ്രീകുമാർ, ലേഖ അശോകൻ, അശോകൻ വെള്ളവേലി, കെ.പി. സതീശൻ, എം.കെ. മഹേഷ്, ബിജിമോൾ, രേണുക രതീഷ്, കാർഷിക വികസന സമിതിയംഗങ്ങളായ കെ.വി. പവിത്രൻ, വേണുഗോപാൽ, സിന്ധു, ആശ, പി. സോമൻ പിളള, ഉണ്ണികൃഷ്ണൻ, സുധാകരൻ, കൃഷി വകുപ്പ് ജീവനക്കാരായ വി.വി. സിജി, ആശ കുര്യൻ, നിമിഷ കുര്യൻ, രമ്യ എന്നിവർ പങ്കെടുത്തു.

Product Name

OnePlus Nord CE5

Massive 7100mAh Battery | MediaTek Dimensity 8350 Apex | Powered by OnePlus AI | 8GB + 128GB | Black Infinity.

₹24,998 ₹30,999
🛒 Buy on Amazon
വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും