മഴപ്പാട്ടുകൾ: സംഗീത സായാഹ്നം
വൈക്കം: വൈക്കം ലിറ്ററേച്ചർ ഫോറം സംഘടിപ്പിച്ച "മഴപ്പാട്ടുകൾ" സംഗീത സായാഹ്നം വൈക്കം റോട്ടറി ക്ലബ്ബ് പ്രസിഡൻ്റ് എസ്.ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ഡിസൈൻസ് മീഡിയ ആർട്ട് ഗ്യാലറിയിൽ നടന്ന ചടങ്ങിൽ മനോജ് ഡിസൈൻസ് അദ്ധ്യക്ഷത വഹിച്ചു. പി.എൻ. ശ്രീകുമാർ സ്വാഗതം പറഞ്ഞു. ഷാജി പൂത്തോട്ട, മനോജ് കൈമൾ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് ഇരുപതിലധികം ഗായകർ ഗാനങ്ങൾ ആലപിച്ചു.

Comments ()