Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വെള്ളൂരിൽ കറവപശു മരിച്ച നിലയിൽ നാട്ടിലെ താരങ്ങൾക്ക് ആദരം മരങ്ങളെയും മനുഷ്യരെയും സ്നേഹിക്കാൻ പുതിയ തലമുറ പഠിക്കണം: അനൂപ് ചന്ദ്രൻ വേനലിൻ്റെ വസന്തം: ലെനിൻ ബാലവേദി ബാലോത്സവം തുടങ്ങി പാർക്ക് ചെയ്യുന്നതിനിടെ ബസ് മതിലിൽ ഇടിച്ച് മതിൽ തകർന്ന് തട്ടുകടയ്ക്ക് മേൽ പതിച്ചു മംഗളാദേവി ക്ഷേത്രത്തിൽ ദർശനത്തിന് അവസരം മടിയത്ര സ്കൂൾ സ്റ്റേഡിയം നിർമ്മാണം: നഗരസഭയുടെ സ്റ്റോപ്പ് മെമ്മോക്കെതിരെ സി.പി.എം പ്രതിഷേധം. മിൽമ പാല്‍ വില നാലു രൂപ കൂടും എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന് വെള്ളൂരിൽ കറവപശു മരിച്ച നിലയിൽ നാട്ടിലെ താരങ്ങൾക്ക് ആദരം മരങ്ങളെയും മനുഷ്യരെയും സ്നേഹിക്കാൻ പുതിയ തലമുറ പഠിക്കണം: അനൂപ് ചന്ദ്രൻ വേനലിൻ്റെ വസന്തം: ലെനിൻ ബാലവേദി ബാലോത്സവം തുടങ്ങി പാർക്ക് ചെയ്യുന്നതിനിടെ ബസ് മതിലിൽ ഇടിച്ച് മതിൽ തകർന്ന് തട്ടുകടയ്ക്ക് മേൽ പതിച്ചു മംഗളാദേവി ക്ഷേത്രത്തിൽ ദർശനത്തിന് അവസരം മടിയത്ര സ്കൂൾ സ്റ്റേഡിയം നിർമ്മാണം: നഗരസഭയുടെ സ്റ്റോപ്പ് മെമ്മോക്കെതിരെ സി.പി.എം പ്രതിഷേധം. മിൽമ പാല്‍ വില നാലു രൂപ കൂടും എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന്
|
Loading Weather...
Follow Us:

മഹാസമാധി ദിനാചരണം

മഹാസമാധി ദിനാചരണം

വൈക്കം: ശ്രീനാരായണ ഗുരുദേവന്റെ 98-ാമത് മഹാസമാധി 21 ന് എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയന്റെ ആഭിമുഖ്യത്തിൽ സമുചിതമായി ആചരിക്കും. രാവിലെ ടൗൺ ഗുരുമണ്ഡപത്തിൽ ഗുരുപൂജ, ഭജന, ശാന്തിയാത്ര ഉപവാസം, വൈകുന്നേരം ദീപകാഴ്ച, ദീപാരാധന ഭജന, പായസ വിതരണം എന്നിവയുണ്ടായിരിക്കും. രാവിലെ ഗുരുമണ്ഡപത്തിൽ യൂണിയൻ പ്രസിഡന്റ്‌ സമാധി ദീപം തെളിക്കും. എസ്.എൻ. ട്രസ്റ്റ്‌ ബോർഡ്‌ മെമ്പർ പ്രീതി നടേശൻ ഉപവാസം ഉദ്ഘാടനം ചെയ്യും, യോഗം കൗൺസിലർ പി.ടി. മന്മഥൻ മുഖ്യ പ്രഭാഷണം നടത്തും. വൈക്കം  യൂണിയന്റെ കീഴിലുള്ള 54 ശാഖകളിലും ഗുരുപൂജ, ഭജന, സമാധി സന്ദേശ പ്രഭാഷണങ്ങൾ, ശാന്തിയാത്ര, അന്നദാനം, അനുസ്മരണ സമ്മേളനങ്ങൾ, ദീപാരാധന എന്നിവയോടുകൂടി സമാധി ആചരണം നടക്കുമെന്ന് യൂണിയൻ സെക്രട്ടറി എം.പി. സെൻ അറിയിച്ചു

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും