Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വെള്ളൂരിൽ കറവപശു മരിച്ച നിലയിൽ നാട്ടിലെ താരങ്ങൾക്ക് ആദരം മരങ്ങളെയും മനുഷ്യരെയും സ്നേഹിക്കാൻ പുതിയ തലമുറ പഠിക്കണം: അനൂപ് ചന്ദ്രൻ വേനലിൻ്റെ വസന്തം: ലെനിൻ ബാലവേദി ബാലോത്സവം തുടങ്ങി പാർക്ക് ചെയ്യുന്നതിനിടെ ബസ് മതിലിൽ ഇടിച്ച് മതിൽ തകർന്ന് തട്ടുകടയ്ക്ക് മേൽ പതിച്ചു മംഗളാദേവി ക്ഷേത്രത്തിൽ ദർശനത്തിന് അവസരം മടിയത്ര സ്കൂൾ സ്റ്റേഡിയം നിർമ്മാണം: നഗരസഭയുടെ സ്റ്റോപ്പ് മെമ്മോക്കെതിരെ സി.പി.എം പ്രതിഷേധം. മിൽമ പാല്‍ വില നാലു രൂപ കൂടും എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന് വെള്ളൂരിൽ കറവപശു മരിച്ച നിലയിൽ നാട്ടിലെ താരങ്ങൾക്ക് ആദരം മരങ്ങളെയും മനുഷ്യരെയും സ്നേഹിക്കാൻ പുതിയ തലമുറ പഠിക്കണം: അനൂപ് ചന്ദ്രൻ വേനലിൻ്റെ വസന്തം: ലെനിൻ ബാലവേദി ബാലോത്സവം തുടങ്ങി പാർക്ക് ചെയ്യുന്നതിനിടെ ബസ് മതിലിൽ ഇടിച്ച് മതിൽ തകർന്ന് തട്ടുകടയ്ക്ക് മേൽ പതിച്ചു മംഗളാദേവി ക്ഷേത്രത്തിൽ ദർശനത്തിന് അവസരം മടിയത്ര സ്കൂൾ സ്റ്റേഡിയം നിർമ്മാണം: നഗരസഭയുടെ സ്റ്റോപ്പ് മെമ്മോക്കെതിരെ സി.പി.എം പ്രതിഷേധം. മിൽമ പാല്‍ വില നാലു രൂപ കൂടും എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന്
|
Loading Weather...
Follow Us:

നായര്‍ മഹാസമ്മേളനം: സാമൂഹിക ക്ഷേമപദ്ധതികള്‍ക്ക് വേണ്ടി നിധി സമാഹരണം നടത്തി

നായര്‍ മഹാസമ്മേളനം: സാമൂഹിക ക്ഷേമപദ്ധതികള്‍ക്ക് വേണ്ടി  നിധി സമാഹരണം നടത്തി
ചെമ്പ് 813-ാം നമ്പര്‍ കരയോഗം നല്‍കുന്ന നിധി പ്രസിഡന്റ് വി.ജി. പ്രദീപും, സെക്രട്ടറി ബി. അനില്‍കുമാറും ചേര്‍ന്ന് യൂണിയന്‍ ചെയര്‍മാന്‍ പി.ജി.എം. നായര്‍ക്ക് കൈമാറുന്നു
വൈക്കം: താലൂക്ക് എൻ.എസ്.എസ്. യൂണിയന്റെ നായര്‍ മഹാസമ്മേളനത്തിന്റെ ഭാഗമായി വിവിധ ക്ഷേമ പദ്ധതികളുടെ നടത്തിപ്പിനായുളള നിധി സമാഹരണം നടത്തി.
ചെമ്പ് 813-ാം നമ്പര്‍ വിജയോദയം എന്‍.എസ്.എസ്. കരയോഗം നല്‍കുന്ന നിധി കരയോഗം പ്രസിഡന്റ് പി.ജി. പ്രദീപും, സെക്രട്ടറി ബി. അനില്‍കുമാറും ചേര്‍ന്ന് യൂണിയന്‍ ചെയര്‍മാന്‍ പി.ജി.എം നായര്‍ കാരിക്കോടിന് കൈമാറി. യൂണിയന്‍ സെക്രട്ടറി അഖില്‍. ആര്‍. നായര്‍ മുഖ്യപ്രഭാഷണം നടത്തി. കെ. നിധീഷ്, ഗിരിജാ പ്രകാശ്, ഇന്ദിരാദേവി, ജയപ്രകാശ് അമ്പാടി, ഹരിശങ്കര്‍, ചന്ദ്രഗുപ്തന്‍ ഇളയത്, രാമചന്ദ്രപ്പണിക്കര്‍, പി.എസ്. വേണുഗോപാല്‍, പി.എന്‍. രാധാകൃഷ്ണന്‍, ബി. ജയകുമാര്‍, എസ്.യു. കൃഷ്ണകുമാര്‍, എസ്. മുരുകേശ്, എസ്. ജയപ്രകാശ് എന്നിവര്‍ പങ്കെടുത്തു.
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും