Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വെള്ളൂരിൽ കറവപശു മരിച്ച നിലയിൽ നാട്ടിലെ താരങ്ങൾക്ക് ആദരം മരങ്ങളെയും മനുഷ്യരെയും സ്നേഹിക്കാൻ പുതിയ തലമുറ പഠിക്കണം: അനൂപ് ചന്ദ്രൻ വേനലിൻ്റെ വസന്തം: ലെനിൻ ബാലവേദി ബാലോത്സവം തുടങ്ങി പാർക്ക് ചെയ്യുന്നതിനിടെ ബസ് മതിലിൽ ഇടിച്ച് മതിൽ തകർന്ന് തട്ടുകടയ്ക്ക് മേൽ പതിച്ചു മംഗളാദേവി ക്ഷേത്രത്തിൽ ദർശനത്തിന് അവസരം മടിയത്ര സ്കൂൾ സ്റ്റേഡിയം നിർമ്മാണം: നഗരസഭയുടെ സ്റ്റോപ്പ് മെമ്മോക്കെതിരെ സി.പി.എം പ്രതിഷേധം. മിൽമ പാല്‍ വില നാലു രൂപ കൂടും എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന് വെള്ളൂരിൽ കറവപശു മരിച്ച നിലയിൽ നാട്ടിലെ താരങ്ങൾക്ക് ആദരം മരങ്ങളെയും മനുഷ്യരെയും സ്നേഹിക്കാൻ പുതിയ തലമുറ പഠിക്കണം: അനൂപ് ചന്ദ്രൻ വേനലിൻ്റെ വസന്തം: ലെനിൻ ബാലവേദി ബാലോത്സവം തുടങ്ങി പാർക്ക് ചെയ്യുന്നതിനിടെ ബസ് മതിലിൽ ഇടിച്ച് മതിൽ തകർന്ന് തട്ടുകടയ്ക്ക് മേൽ പതിച്ചു മംഗളാദേവി ക്ഷേത്രത്തിൽ ദർശനത്തിന് അവസരം മടിയത്ര സ്കൂൾ സ്റ്റേഡിയം നിർമ്മാണം: നഗരസഭയുടെ സ്റ്റോപ്പ് മെമ്മോക്കെതിരെ സി.പി.എം പ്രതിഷേധം. മിൽമ പാല്‍ വില നാലു രൂപ കൂടും എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന്
|
Loading Weather...
Follow Us:

നല്ല കൃഷിപാഠങ്ങൾ പകർന്ന് മറവന്തുരുത്തിലെ കര നെൽക്കൃഷി

നല്ല കൃഷിപാഠങ്ങൾ പകർന്ന് മറവന്തുരുത്തിലെ കര നെൽക്കൃഷി
മറവന്തുരുത്ത് ഗവ.യു.പി. സ്കൂൾ അങ്കണത്തിൽ ആരംഭിച്ച നെൽകൃഷിക്ക് പി.വി. ഹരിക്കുട്ടന്റെ നേതൃത്വത്തിൽ ജൈവവളം ഇടുന്നു

വൈക്കം: കുരുന്നുകൾക്ക് കൃഷിയുടെ നാട്ടറിവുകൾ പകരാൻ മറവന്തുരുത്ത് ഗവ. യു.പി. സ്കൂൾ അങ്കണത്തിൽ ആരംഭിച്ച കരനെൽക്കൃഷി ശ്രദ്ധേയമാകുന്നു. മറവന്തുരുത്ത് കൃഷിഭവന്റെ സഹായത്തോടെ കർഷക സംഘം മേഖലാ കമ്മിറ്റി സംഘടിപ്പിച്ച വിതയുത്സവം ഗ്രാമ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ പി.വി. ഹരിക്കുട്ടൻ ഉദ്ഘാടനം ചെയ്തു. കർഷക സംഘം പ്രവർത്തകരായ സനീഷ് തോട്ടുവേലി, രാജു കാളിപറമ്പിൽ, ബേബി വെളുത്തേടത്ത് തുടങ്ങിയവർ മർഗ്ഗനിർദ്ദേശങ്ങളും സഹായങ്ങളുമായി സജീവമാണ്. ഒപ്പം പി.ടി.എ. ഭാരവാഹികളും അധ്യാപകരും എസ്.എം.സി. അംഗങ്ങളും എം.പി.ടി.എ. അംഗങ്ങളും രംഗത്തുണ്ട്. കോർഡിനേറ്റർ  അദ്ധ്യാപിക അരുണിമ ബലരാമനൊപ്പം പ്രധാന അദ്ധ്യാപകൻ സി.പി. പ്രമോദ്, അധ്യാപകരായ ബോബി ജോസ്, ഐശ്വര്യ അഭിലാഷ് എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളും നെൽകൃഷിയിൽ പങ്കുചേരുന്നു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും