Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വെള്ളൂരിൽ കറവപശു മരിച്ച നിലയിൽ നാട്ടിലെ താരങ്ങൾക്ക് ആദരം മരങ്ങളെയും മനുഷ്യരെയും സ്നേഹിക്കാൻ പുതിയ തലമുറ പഠിക്കണം: അനൂപ് ചന്ദ്രൻ വേനലിൻ്റെ വസന്തം: ലെനിൻ ബാലവേദി ബാലോത്സവം തുടങ്ങി പാർക്ക് ചെയ്യുന്നതിനിടെ ബസ് മതിലിൽ ഇടിച്ച് മതിൽ തകർന്ന് തട്ടുകടയ്ക്ക് മേൽ പതിച്ചു മംഗളാദേവി ക്ഷേത്രത്തിൽ ദർശനത്തിന് അവസരം മടിയത്ര സ്കൂൾ സ്റ്റേഡിയം നിർമ്മാണം: നഗരസഭയുടെ സ്റ്റോപ്പ് മെമ്മോക്കെതിരെ സി.പി.എം പ്രതിഷേധം. മിൽമ പാല്‍ വില നാലു രൂപ കൂടും എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന് വെള്ളൂരിൽ കറവപശു മരിച്ച നിലയിൽ നാട്ടിലെ താരങ്ങൾക്ക് ആദരം മരങ്ങളെയും മനുഷ്യരെയും സ്നേഹിക്കാൻ പുതിയ തലമുറ പഠിക്കണം: അനൂപ് ചന്ദ്രൻ വേനലിൻ്റെ വസന്തം: ലെനിൻ ബാലവേദി ബാലോത്സവം തുടങ്ങി പാർക്ക് ചെയ്യുന്നതിനിടെ ബസ് മതിലിൽ ഇടിച്ച് മതിൽ തകർന്ന് തട്ടുകടയ്ക്ക് മേൽ പതിച്ചു മംഗളാദേവി ക്ഷേത്രത്തിൽ ദർശനത്തിന് അവസരം മടിയത്ര സ്കൂൾ സ്റ്റേഡിയം നിർമ്മാണം: നഗരസഭയുടെ സ്റ്റോപ്പ് മെമ്മോക്കെതിരെ സി.പി.എം പ്രതിഷേധം. മിൽമ പാല്‍ വില നാലു രൂപ കൂടും എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന്
|
Loading Weather...
Follow Us:

പയറുകാട് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ അഷ്ടമി രോഹിണി മഹോൽസവവും സപ്താഹ യജ്ഞവും ആരംഭിച്ചു

പയറുകാട് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ അഷ്ടമി രോഹിണി മഹോൽസവവും സപ്താഹ യജ്ഞവും ആരംഭിച്ചു
മൂത്തേടത്തുകാവ് പയറു കാട് ശ്രീകൃഷ്ണ കേത്രത്തിലെ സപ്താഹ യഞ്ജത്തിന് തന്ത്രി മോനാട്ട് മന കൃഷ്ണൻ നമ്പൂതിരി ദീപം തെളിയിക്കുന്നു.

വൈക്കം: മൂത്തേടത്തുകാവ് പയറുകാട് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ അഷ്ടമി രോഹിണി മഹോൽസവവും സപ്താഹ യജ്ഞവും ആരംഭിച്ചു. ചടങ്ങുകളുടെ ദീപ പ്രകാശനം തന്ത്രി മോനാട്ട് കൃഷ്ണൻ നമ്പൂതിരി നിർവഹിച്ചു. യഞ്ജാചാര്യൻ പള്ളത്തടുക്കം അജിത് നമ്പൂതിരി, വെൺമണി പരമേശ്വരൻ നമ്പൂതിരി, ക്ഷേത്ര കാര്യദർശി ആനത്താനത്ത് ഇല്ലത്ത് എ.ജി. വാസുദേവൻ നമ്പൂതിരി, മേൽശാന്തി എ.വി.ഗോവിന്ദൻ നമ്പൂതിരി എന്നിവർ പങ്കെടുത്തു. 14 നാണ് സമാപനം. 11 ന് വൈകിട്ട് 5 ന് രുഗ്മിണി സ്വയംവര ഘോഷയാത്ര 7ന് ഫ്യൂഷൻ തിരുവാതിര, 12ന് വൈകിട്ട് 7 ന് സംഗീതാർച്ചന, 13 ന് വൈകിട്ട് 7 ന് ഭജൻസ്, അഷ്ടമി രോഹിണി ദിനമായ 14 ന് രാവിലെ 7 ന് പാരായണം 9.30 ന് പാൽക്കുടം വരവ്, 9.30 ന് നാമസങ്കീർത്തനം 11.30 ന് ഉറിയടി, 12.30 പാലഭിഷേകം, ജൻമാഷ്ടമി സദ്യ. വൈകിട്ട് 6.30 ന് വിശേഷാൽ ദീപകാഴ്ച, താലപ്പൊലി, പാൽ കാവടി വരവ് 8.15 ന് നൃത്താർച്ചന, 11.30 ന് ജൻമാഷ്ടമി പൂജ, കാവടിയഭിഷേകം.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും