Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വെള്ളൂരിൽ കറവപശു മരിച്ച നിലയിൽ നാട്ടിലെ താരങ്ങൾക്ക് ആദരം മരങ്ങളെയും മനുഷ്യരെയും സ്നേഹിക്കാൻ പുതിയ തലമുറ പഠിക്കണം: അനൂപ് ചന്ദ്രൻ വേനലിൻ്റെ വസന്തം: ലെനിൻ ബാലവേദി ബാലോത്സവം തുടങ്ങി പാർക്ക് ചെയ്യുന്നതിനിടെ ബസ് മതിലിൽ ഇടിച്ച് മതിൽ തകർന്ന് തട്ടുകടയ്ക്ക് മേൽ പതിച്ചു മംഗളാദേവി ക്ഷേത്രത്തിൽ ദർശനത്തിന് അവസരം മടിയത്ര സ്കൂൾ സ്റ്റേഡിയം നിർമ്മാണം: നഗരസഭയുടെ സ്റ്റോപ്പ് മെമ്മോക്കെതിരെ സി.പി.എം പ്രതിഷേധം. മിൽമ പാല്‍ വില നാലു രൂപ കൂടും എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന് വെള്ളൂരിൽ കറവപശു മരിച്ച നിലയിൽ നാട്ടിലെ താരങ്ങൾക്ക് ആദരം മരങ്ങളെയും മനുഷ്യരെയും സ്നേഹിക്കാൻ പുതിയ തലമുറ പഠിക്കണം: അനൂപ് ചന്ദ്രൻ വേനലിൻ്റെ വസന്തം: ലെനിൻ ബാലവേദി ബാലോത്സവം തുടങ്ങി പാർക്ക് ചെയ്യുന്നതിനിടെ ബസ് മതിലിൽ ഇടിച്ച് മതിൽ തകർന്ന് തട്ടുകടയ്ക്ക് മേൽ പതിച്ചു മംഗളാദേവി ക്ഷേത്രത്തിൽ ദർശനത്തിന് അവസരം മടിയത്ര സ്കൂൾ സ്റ്റേഡിയം നിർമ്മാണം: നഗരസഭയുടെ സ്റ്റോപ്പ് മെമ്മോക്കെതിരെ സി.പി.എം പ്രതിഷേധം. മിൽമ പാല്‍ വില നാലു രൂപ കൂടും എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന്
|
Loading Weather...
Follow Us:

രക്ഷാപ്രവര്‍ത്തകരെ ആദരിച്ചു

രക്ഷാപ്രവര്‍ത്തകരെ ആദരിച്ചു
മുറിഞ്ഞപുഴ കായലില്‍ വള്ളം മുങ്ങി അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയവരെ വൈക്കം ജനമൈത്രി സമിതി ആദരിച്ചപ്പോൾ

വൈക്കം: പ്രകൃതിഷോഭത്തില്‍ മുറിഞ്ഞപുഴ കായലില്‍ വള്ളം മുങ്ങി അപകടത്തില്‍പ്പെട്ട 23 യാത്രക്കാരില്‍ 22 പേരെയും രക്ഷിച്ച രക്ഷാപ്രവര്‍ത്തകരെ വൈക്കം ജനമൈത്രി സമിതി യോഗം ആദരിച്ചു. ഗിരിവാസന്‍ കൊച്ചു തുരുത്തേല്‍, ശിവന്‍ പെരുമ്പളം, രാമചന്ദ്രന്‍ വാഴത്തറ, പി.കെ. ചന്ദ്രന്‍ എന്നിവരെയാണ് ആദരിച്ചത്. സമ്മേളനത്തില്‍ ഓണാഘോഷവും, ഓണസദൃയും, സംസ്‌കാരിക സമ്മേളനവും നടത്തി. സമ്മേളനം എസ്.ഐ. പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. പി.ആര്‍.ഒ. കെ.സുരേഷ്‌കുമാര്‍ അദ്ധൃക്ഷത വഹിച്ചു. സമിതി കണ്‍വീനര്‍ രാജന്‍ അക്കരപ്പാടം മുഖൃ പ്രഭാഷണം നടത്തി. റോട്ടറി ക്ലബ്ബ് പ്രസിഡന്റ് വിനോദ് കുമാര്‍, സീനിയര്‍ ചേമ്പര്‍ പ്രസിഡന്റ് സുരേഷ് ബാബു, എം. അബു, പി.കെ. ഹരിദാസ്, കെ.പി. വേണുഗോപാല്‍, സി.എം. ദാസപ്പന്‍, കെ. രമണന്‍, ബീറ്റ് ഓഫീസര്‍ വി.ടി. ശ്രീനിവാസന്‍, ഡോ. പ്രീത് ഭാസ്‌കര്‍, ജി.സി. തുളസി, ടി.സി. സജീവ് എന്നിവര്‍ പ്രസംഗിച്ചു.
വിശിഷ്ട സേവനത്തിന് മുഖൃമന്ത്രിയുടെ അവാര്‍ഡ് നേടിയ എസ്.ഐ. ടി.സി. സജീഷ്, എ.എസ്.ഐ. ജി.സി. തുളസി എന്നിവരേയും ആദരിച്ചു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും