Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
നാവിൽ അക്ഷരമാധുര്യം നുകർന്ന് കുരുന്നുകൾ; സരസ്വതീ ക്ഷേത്രങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾ നടന്നു ◆ ചരിത്രത്തിലെ ഏറ്റവും വലിയ തുക: വൈക്കം നഗരസഭയ്ക്ക് 7.19 കോടി രൂപയുടെ വികസന ഫണ്ട് ◆ വൈക്കം KSFDC തിയേറ്റർ: പ്രതിസന്ധികൾ പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കുമെന്ന് ചെയർമാൻ ◆ കാട്ടറാത്ത് വർക്കിയച്ചന്റെ വിശുദ്ധ നാമകരണ നടപടികൾക്ക് തുടക്കമാകുന്നു ◆ അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ നാവിൽ അക്ഷരമാധുര്യം നുകർന്ന് കുരുന്നുകൾ; സരസ്വതീ ക്ഷേത്രങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾ നടന്നു ◆ ചരിത്രത്തിലെ ഏറ്റവും വലിയ തുക: വൈക്കം നഗരസഭയ്ക്ക് 7.19 കോടി രൂപയുടെ വികസന ഫണ്ട് ◆ വൈക്കം KSFDC തിയേറ്റർ: പ്രതിസന്ധികൾ പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കുമെന്ന് ചെയർമാൻ ◆ കാട്ടറാത്ത് വർക്കിയച്ചന്റെ വിശുദ്ധ നാമകരണ നടപടികൾക്ക് തുടക്കമാകുന്നു ◆ അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆
|
Loading Weather...
Follow Us:

കുടുംബസംഗമവും മെരിറ്റ് അവാർഡ് വിതരണവും

കുടുംബസംഗമവും മെരിറ്റ് അവാർഡ് വിതരണവും
ഏനാദി ആർ.ശങ്കർ കുടുംബ യൂണിറ്റിലെ മെരിറ്റ് അവാർഡ് വിതരണം യൂണിയൻ സെക്രട്ടറി എം.പി. സെൻ നിർവഹിക്കുന്നു

വൈക്കം: എസ്.എൻ.ഡി.പി യോഗം 388 -ാം നമ്പർ ഏനാദി ശാഖയുടെ കീഴിലുള്ള ആർ. ശങ്കർ കുടുംബ യൂണിറ്റിൻ്റെ 26-ാമത് വാർഷികവും കുടുംബസംഗമവും മെരിറ്റ് അവാർഡ് വിതരണവും യൂണിയൻ സെക്രട്ടറി എം.പി. സെൻ ഉദ്ഘാടനം ചെയ്തു, ശാഖാ സെക്രട്ടറി വി. വിനു അദ്ധ്യക്ഷത വഹിച്ചു. ശാഖാ പ്രസിഡൻ്റ് എ.ടി. പ്രദിപ്കുമാർ, വൈസ് പ്രസിഡൻ്റ് പി.സി. ഹരിദാസൻ, വസുമതി പ്രഭാകരൻ, എം.ഡി. ചന്ദ്രബാബു, സ്മിത സുരേഷ് തുടങ്ങിയവർ സംസാരിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും