അപ്പർ കുട്ടനാടൻ കർഷകർക്ക് തിരിച്ചടി: വെച്ചൂർ മോഡേൺ റൈസ് മില്ല് പൂട്ടാൻ നീക്കം
വൈക്കം: അപ്പർ കുട്ടനാടൻ മേഖലയിലെ കർഷകർക്ക് താങ്ങായി ഇടത് സർക്കാർ തുടങ്ങിയ വൈക്കം വെച്ചൂരിലെ മോഡേൺ റൈസ് മില്ലിൻ്റെ പ്രവർത്തനം നിർത്തി
വൈക്കത്തുകാരനെ കാണൂ 👋