Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

Main News

Stay informed with the main news and top stories. കേരളത്തിലെയും ലോകത്തിലെയും പ്രധാന വാർത്തകൾ, സമഗ്രമായ റിപ്പോർട്ടുകൾ, തത്സമയ വിവരങ്ങൾ എന്നിവ ഇവിടെ വായിക്കാം.
മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ

മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ

ഉദയനാപുരത്ത് ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണ സാധനങ്ങൾ നൽകി വൈക്കപ്രയാറിലെ സിറ്റി ഇൻ യുവ കൂട്ടായ്മ. വല്ലകം സെൻ്റ് മേരീസ് സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലാണ് ന്യൂജെൻ തലമുറയുടെ ഈ മാതൃകാ പ്രവർത്തനം പ്രശംസ നേടിയത്.
എസ്. സതീഷ്കുമാർ
ആശങ്കയേറ്റി വീണ്ടും മഴ മുന്നറിയിപ്പ്

ആശങ്കയേറ്റി വീണ്ടും മഴ മുന്നറിയിപ്പ്

വൈക്കം: വീണ്ടും തീവ്രമഴ സാധ്യത അറിയിപ്പ് വന്നതോടെ വെള്ളപ്പൊക്ക മേഖലയിൽ ആശങ്കയേറുകയാണ്. വെള്ളമിറങ്ങാൻ തുടങ്ങിയപ്പോഴാണ് വീണ്ടും കനത്ത മഴസാധ്യത ഉയരുന്നത്.
എസ്. സതീഷ്കുമാർ
തണ്ണീർമുക്കം ബണ്ടിൽ പായൽ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു

തണ്ണീർമുക്കം ബണ്ടിൽ പായൽ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു

തണ്ണീർമുക്കം ബണ്ടിൽ വൻതോതിൽ പുൽക്കെട്ടുകളും പായലും അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു. വെച്ചൂർ മേഖലയിൽ ജലനിരപ്പ് ഉയരുന്നു.
എസ്. സതീഷ്കുമാർ
വൈക്കത്ത് വെള്ളമിറങ്ങിത്തുടങ്ങി: കൃഷിനാശം കുറയ്ക്കാൻ പാടുപെട്ട് കർഷകർ

വൈക്കത്ത് വെള്ളമിറങ്ങിത്തുടങ്ങി: കൃഷിനാശം കുറയ്ക്കാൻ പാടുപെട്ട് കർഷകർ

വൈക്കം: വരവ് വെള്ളം ഒഴുകിയിറങ്ങാൻ തുടങ്ങിയതോടെ വൈക്കത്ത് ജലനിരപ്പ് താഴുന്നതിൻ്റെ ആശ്വാസ നെടുവീർപ്പിലാണ് ദുരിതാശ്വാസ ക്യാമ്പുകളിലെ ജനത.
എസ്. സതീഷ്കുമാർ
കർഷകരുടെ കണ്ണീരായി വെള്ളപ്പൊക്കം: വൈക്കം മേഖലയിൽ ലക്ഷങ്ങളുടെ കൃഷിനാശം

കർഷകരുടെ കണ്ണീരായി വെള്ളപ്പൊക്കം: വൈക്കം മേഖലയിൽ ലക്ഷങ്ങളുടെ കൃഷിനാശം

വൈക്കം: വെള്ളപ്പൊക്കത്തെ തുടർന്ന് വൈക്കത്ത് കൃഷി നാശവും വ്യപകമാവുന്നു. അടിയന്തിര ധനസഹായം സർക്കാർ ലഭ്യമാക്കണമെന്ന് കർഷകരുടെ ആവശ്യം.
എസ്. സതീഷ്കുമാർ
വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും