Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആലപ്പുഴയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രക്കാർക്ക് ദാരുണാന്ത്യം പോരാട്ടവീര്യത്തിന്റെ സ്മരണ പുതുക്കി മെയ് 1 വെള്ളൂരിൽ കറവപശു മരിച്ച നിലയിൽ നാട്ടിലെ താരങ്ങൾക്ക് ആദരം മരങ്ങളെയും മനുഷ്യരെയും സ്നേഹിക്കാൻ പുതിയ തലമുറ പഠിക്കണം: അനൂപ് ചന്ദ്രൻ വേനലിൻ്റെ വസന്തം: ലെനിൻ ബാലവേദി ബാലോത്സവം തുടങ്ങി പാർക്ക് ചെയ്യുന്നതിനിടെ ബസ് മതിലിൽ ഇടിച്ച് മതിൽ തകർന്ന് തട്ടുകടയ്ക്ക് മേൽ പതിച്ചു മംഗളാദേവി ക്ഷേത്രത്തിൽ ദർശനത്തിന് അവസരം മടിയത്ര സ്കൂൾ സ്റ്റേഡിയം നിർമ്മാണം: നഗരസഭയുടെ സ്റ്റോപ്പ് മെമ്മോക്കെതിരെ സി.പി.എം പ്രതിഷേധം. മിൽമ പാല്‍ വില നാലു രൂപ കൂടും എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന് ആലപ്പുഴയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രക്കാർക്ക് ദാരുണാന്ത്യം പോരാട്ടവീര്യത്തിന്റെ സ്മരണ പുതുക്കി മെയ് 1 വെള്ളൂരിൽ കറവപശു മരിച്ച നിലയിൽ നാട്ടിലെ താരങ്ങൾക്ക് ആദരം മരങ്ങളെയും മനുഷ്യരെയും സ്നേഹിക്കാൻ പുതിയ തലമുറ പഠിക്കണം: അനൂപ് ചന്ദ്രൻ വേനലിൻ്റെ വസന്തം: ലെനിൻ ബാലവേദി ബാലോത്സവം തുടങ്ങി പാർക്ക് ചെയ്യുന്നതിനിടെ ബസ് മതിലിൽ ഇടിച്ച് മതിൽ തകർന്ന് തട്ടുകടയ്ക്ക് മേൽ പതിച്ചു മംഗളാദേവി ക്ഷേത്രത്തിൽ ദർശനത്തിന് അവസരം മടിയത്ര സ്കൂൾ സ്റ്റേഡിയം നിർമ്മാണം: നഗരസഭയുടെ സ്റ്റോപ്പ് മെമ്മോക്കെതിരെ സി.പി.എം പ്രതിഷേധം. മിൽമ പാല്‍ വില നാലു രൂപ കൂടും എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന്
|
Loading Weather...
Follow Us:

തലയാഴം മാടപ്പളളി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ദശാവതാരം ചന്ദനം ചാര്‍ത്തും സപ്താഹയജ്ഞവും

വൈക്കം: തലയാഴം മാടപ്പളളി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അഷ്ടമി രോഹിണി മഹോത്സവവും, ദശാവതാരം ചന്ദനം ചാര്‍ത്തും, ഭാഗവത സപ്താഹയജ്ഞവും സെപ്തംബര്‍ 5 മുതല്‍ 14 വരെ നടത്തും. യജ്ഞാചാര്യന്‍ ജഗന്നാഥശര്‍മ്മ പുലിമുഖം, ഷോജന്‍ ശാന്തി കുടവെച്ചൂര്‍ എന്നിവര്‍ കാര്‍മ്മികരാകും. സെപ്തംബര്‍ 6-ന് വൈകിട്ട് 7.00-ന് മാടപ്പളളി ക്ഷേത്രം മേല്‍ശാന്തി സുനില്‍ ശാന്തി കലവൂര്‍ ചടങ്ങിന്റെ ദീപപ്രകാശനം നടത്തും. ഗണപതിഹോമം, നാമസങ്കീര്‍ത്തനം, സോപാനസംഗീതം, പ്രസാദ ഊട്ട്, ഉണ്ണിയൂട്ട്, ഗ്രന്ഥനമസ്‌ക്കാരം, കാര്‍ത്ത്യായിനി പൂജ, ഗോവിന്ദ പട്ടാഭിഷേകം, രുഗ്മിണി സ്വയംവരം, സര്‍വൈശ്വര്യ പൂജ, കുചേലോപാഖ്യാനം, സന്താന ഗോപാലം, അവഭൃതഥസ്‌നാനം, കൈകൊട്ടികളി എന്നിവയാണ് പ്രധാന പരിപാടികള്‍. 14-ന് അഷ്ടമി രോഹിണി ആഘോഷിക്കും. 

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും