Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വെള്ളൂരിൽ കറവപശു മരിച്ച നിലയിൽ നാട്ടിലെ താരങ്ങൾക്ക് ആദരം മരങ്ങളെയും മനുഷ്യരെയും സ്നേഹിക്കാൻ പുതിയ തലമുറ പഠിക്കണം: അനൂപ് ചന്ദ്രൻ വേനലിൻ്റെ വസന്തം: ലെനിൻ ബാലവേദി ബാലോത്സവം തുടങ്ങി പാർക്ക് ചെയ്യുന്നതിനിടെ ബസ് മതിലിൽ ഇടിച്ച് മതിൽ തകർന്ന് തട്ടുകടയ്ക്ക് മേൽ പതിച്ചു മംഗളാദേവി ക്ഷേത്രത്തിൽ ദർശനത്തിന് അവസരം മടിയത്ര സ്കൂൾ സ്റ്റേഡിയം നിർമ്മാണം: നഗരസഭയുടെ സ്റ്റോപ്പ് മെമ്മോക്കെതിരെ സി.പി.എം പ്രതിഷേധം. മിൽമ പാല്‍ വില നാലു രൂപ കൂടും എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന് വെള്ളൂരിൽ കറവപശു മരിച്ച നിലയിൽ നാട്ടിലെ താരങ്ങൾക്ക് ആദരം മരങ്ങളെയും മനുഷ്യരെയും സ്നേഹിക്കാൻ പുതിയ തലമുറ പഠിക്കണം: അനൂപ് ചന്ദ്രൻ വേനലിൻ്റെ വസന്തം: ലെനിൻ ബാലവേദി ബാലോത്സവം തുടങ്ങി പാർക്ക് ചെയ്യുന്നതിനിടെ ബസ് മതിലിൽ ഇടിച്ച് മതിൽ തകർന്ന് തട്ടുകടയ്ക്ക് മേൽ പതിച്ചു മംഗളാദേവി ക്ഷേത്രത്തിൽ ദർശനത്തിന് അവസരം മടിയത്ര സ്കൂൾ സ്റ്റേഡിയം നിർമ്മാണം: നഗരസഭയുടെ സ്റ്റോപ്പ് മെമ്മോക്കെതിരെ സി.പി.എം പ്രതിഷേധം. മിൽമ പാല്‍ വില നാലു രൂപ കൂടും എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന്
|
Loading Weather...
Follow Us:

ത്രിതല പഞ്ചായത്ത് തെരത്തെുടുപ്പിൽ ജില്ലയിൽ മത്സരിക്കും-പി.ഡി.പി.

ത്രിതല പഞ്ചായത്ത് തെരത്തെുടുപ്പിൽ ജില്ലയിൽ മത്സരിക്കും-പി.ഡി.പി.
പി.ഡി.പി. ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മുന്നൊരുക്കം 2025 സംസ്ഥാന വൈസ് ചെയർമാൻ മാഹിൻ ബാദുഷാ മൗലവി ഉദ്ഘാടനം ചെയ്യുന്നു

തലയോലപ്പറമ്പ്: വരുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജില്ലയിൽ എല്ലാ ഇടങ്ങളിലും  മത്സരിക്കുമെന്ന് പി.ഡി.പി. സംസ്ഥാന വൈസ് ചെയർമാൻ മാഹിൻ ബാദുഷാ മൗലവി പറഞ്ഞു. വർഗ്ഗീയതയും സ്വജനപക്ഷപാതവും അഴിമതിയും നിറഞ്ഞ് നിൽക്കുന്ന ഈ കാലഘട്ടത്തിൽ ജനസേവനം ജീവിത ദൗത്യമായി കണ്ട് പി.ഡി.പി. ജനങ്ങൾക്ക് ഒപ്പം ഉണ്ടാവുമെന്നും എന്നും അദ്ദേഹം പറഞ്ഞു. ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി മുന്നൊരുക്കം-2025 പരിപാടി കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ തലയോലപ്പറമ്പിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡൻൻ്റ് നിഷാദ് നടയ്ക്കൽ അധ്യക്ഷത വഹിച്ചു. പി.ഡി.പി. സംസ്ഥാന സംഘടന ജനറൽ സെക്രട്ടറി വി.എം. അലിയാർ മുഖ്യ പ്രഭാഷണം നടത്തി.പാർട്ടി കേന്ദ്ര കമ്മറ്റിയംഗം എം.എസ്. നൗഷാദ്ഹാജി, എം.എ. അക്ബർ, ഒ.എ. സക്കരിയ, സക്കീർ കളത്തിൽ, പി.കെ. അൻസിം, അൻസർഷാ കുമ്മനം, ഷൗക്കത്താലി, സിയാദ് വൈക്കം, നൗഫൽ കീഴേടം, സഫറുള്ള ഖാൻ, നസീർ തലയോലപ്പറമ്പ്, ഷിഹാബ് തിരുവാതുക്കൽ, സലിം ചങ്ങനാശേരി തുടങ്ങിയവർ പ്രസംഗിച്ചു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും