വൈക്കോല്‍ കിലോയ്ക്ക് 4 രൂപ നിരക്കില്‍
വൈക്കം: ക്ഷീരവികസനവകുപ്പിന്റെ 2026-27 കാറ്റില്‍ ഫീല്‍ഡ് പദ്ധതി പ്രകാരം വൈക്കോല്‍ കിലോയ്ക്ക് 4 രൂപ സബ്ബ്സിഡി നിരക്കില്‍ സംഘങ്ങള്‍
മുഖേന വിതരണം ചെയ്യുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള ക്ഷീരസംഘങ്ങളുമായി ബന്ധപ്പെടണമെന്ന് വൈക്കം ക്ഷീരവികസന ഓഫീസര്‍ അറിയിച്ചു.

Comments ()