Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
മാധ്യമ പ്രവർത്തകരുടെ പെൻഷൻ കൂട്ടും: മുഖ്യമന്ത്രി വി.ഡി. സതീശൻ നേരകടവ് - മാക്കേക്കടവ് പാലത്തിലൂടെ 11 കെ.വി അണ്ടർഗ്രൗണ്ട് കേബിൾ പദ്ധതിക്ക് തുടക്കമാകുന്നു സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും കാഴ്ചയായി തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയുടെ കരുതൽ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് കുടുംബങ്ങൾ മടങ്ങിത്തുടങ്ങി: ശുചീകരണ പ്രവർത്തനങ്ങൾ സജീവം നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം മാധ്യമ പ്രവർത്തകരുടെ പെൻഷൻ കൂട്ടും: മുഖ്യമന്ത്രി വി.ഡി. സതീശൻ നേരകടവ് - മാക്കേക്കടവ് പാലത്തിലൂടെ 11 കെ.വി അണ്ടർഗ്രൗണ്ട് കേബിൾ പദ്ധതിക്ക് തുടക്കമാകുന്നു സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും കാഴ്ചയായി തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയുടെ കരുതൽ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് കുടുംബങ്ങൾ മടങ്ങിത്തുടങ്ങി: ശുചീകരണ പ്രവർത്തനങ്ങൾ സജീവം നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം
|
Loading Weather...
Follow Us:

വൈക്കത്ത് ഡോ. ജേക്കബ് വടക്കുംചേരിയുടെ പ്രഭാഷണവും സൗജന്യ പരിശോധനയും നടന്നു

വൈക്കത്ത് ഡോ. ജേക്കബ് വടക്കുംചേരിയുടെ പ്രഭാഷണവും സൗജന്യ പരിശോധനയും നടന്നു

വൈക്കം: വൈക്കത്ത് ഡോ. ജേക്കബ് വടക്കുംചേരിയുടെ പ്രഭാഷണം നടന്നു. ഡിസൈൻസ് മീഡിയ ആർട്ട്‌ ഗാലറിയിൽ നടന്ന പ്രഭാഷണ പരിപാടി വൈക്കം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.കെ ശശികുമാർ ഉദ്ഘാടനം ചെയ്തു.

മരുന്നില്ലാത്ത ജീവിതം ആരോഗ്യ രംഗത്തെ ഏറ്റവും നല്ല ആശയമാണെന്നും പ്രകൃതി ജീവനം എന്നാൽ അത് മാത്രമാണ് ഏറ്റവും നല്ല ചികിത്സാ രീതി എന്ന് ഉറപ്പിക്കാനാകില്ലെന്നും മറ്റു ചികിത്സകൾക്ക് അതിന്റേതായ പ്രസക്തിയുണ്ടെന്നും കെ.കെ. ശശികുമാർ പറഞ്ഞു. സാംസ്‌കാരിക പ്രവർത്തകൻ പി.ജി ഷാജിമോൻ, ദാസപ്പൻ, ഡി. മനോജ്‌, എ. ചാക്കോ എന്നിവരും ചടങ്ങിൽ പ്രസംഗിച്ചു. പ്രഭാഷണത്തിന് ശേഷം ഡോക്ടർ. ജേക്കബ് വടക്കുംചേരി സൗജന്യ പരിശോധനകളും നടത്തി.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും