Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വൈക്കം സി.ഐ. ഷമീർഖാന് സസ്പെൻഷൻ ◆ മൂവാറ്റുപുഴയാർ തീരത്ത് വീണ്ടും മാലിന്യ നിക്ഷേപം: പരാതിപ്പെട്ടിട്ടും തിരിഞ്ഞുനോക്കാതെ അധികൃതർ ◆ നാവിൽ അക്ഷരമാധുര്യം നുകർന്ന് കുരുന്നുകൾ; സരസ്വതീ ക്ഷേത്രങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾ നടന്നു ◆ ചരിത്രത്തിലെ ഏറ്റവും വലിയ തുക: വൈക്കം നഗരസഭയ്ക്ക് 7.19 കോടി രൂപയുടെ വികസന ഫണ്ട് ◆ വൈക്കം KSFDC തിയേറ്റർ: പ്രതിസന്ധികൾ പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കുമെന്ന് ചെയർമാൻ ◆ കാട്ടറാത്ത് വർക്കിയച്ചന്റെ വിശുദ്ധ നാമകരണ നടപടികൾക്ക് തുടക്കമാകുന്നു ◆ അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ വൈക്കം സി.ഐ. ഷമീർഖാന് സസ്പെൻഷൻ ◆ മൂവാറ്റുപുഴയാർ തീരത്ത് വീണ്ടും മാലിന്യ നിക്ഷേപം: പരാതിപ്പെട്ടിട്ടും തിരിഞ്ഞുനോക്കാതെ അധികൃതർ ◆ നാവിൽ അക്ഷരമാധുര്യം നുകർന്ന് കുരുന്നുകൾ; സരസ്വതീ ക്ഷേത്രങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾ നടന്നു ◆ ചരിത്രത്തിലെ ഏറ്റവും വലിയ തുക: വൈക്കം നഗരസഭയ്ക്ക് 7.19 കോടി രൂപയുടെ വികസന ഫണ്ട് ◆ വൈക്കം KSFDC തിയേറ്റർ: പ്രതിസന്ധികൾ പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കുമെന്ന് ചെയർമാൻ ◆ കാട്ടറാത്ത് വർക്കിയച്ചന്റെ വിശുദ്ധ നാമകരണ നടപടികൾക്ക് തുടക്കമാകുന്നു ◆ അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆
|
Loading Weather...
Follow Us:

സാഹിത്യ അക്കാദമിയും വൈക്കം ലിറ്ററേച്ചർ ഫോറവും സംയുക്തമായി ലിറ്റററി ഫോറം സംഘടിപ്പിക്കുന്നു

സാഹിത്യ അക്കാദമിയും വൈക്കം ലിറ്ററേച്ചർ ഫോറവും സംയുക്തമായി ലിറ്റററി ഫോറം സംഘടിപ്പിക്കുന്നു

വൈക്കം: കേന്ദ്ര സാഹിത്യ അക്കാദമിയും വൈക്കം ലിറ്ററേച്ചർ ഫോറവും സംയുക്തമായി സംഘടിപ്പിക്കുന്ന ലിറ്റററി ഫോറം ആഗസ്റ്റ് 16 ഞായറാഴ്ച വൈക്കം ഡിസൈൻസ് മീഡിയ ആർട്ട് ഗാലറിയിൽ (പോലീസ് സ്റ്റേഷന് പടിഞ്ഞാറ്) നടക്കും. രാവിലെ 10.00-ന് ആരംഭിക്കുന്ന പരിപാടിയിൽ "പുതുതലമുറയുടെ പ്രതിഫലനം സാഹിത്യത്തിൽ" എന്നതാണ് പ്രധാന വിഷയം.

പ്രശസ്ത നോവലിസ്റ്റ് എസ്. ഹരീഷ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. വൈക്കം നഗരസഭ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ അദ്ധ്യക്ഷത വഹിക്കും. സാഹിത്യ അക്കാദമി മലയാളം ഉപദേശക സമിതി അംഗം സാബു കോട്ടുക്കൽ സ്വാഗതം ആശംസിക്കും. ചടങ്ങിൽ ഡി. മനോജ് വൈക്കം, അലിഡ വിൻസെന്റ്, ആർ. ജിതിൻ ദേവ്, നിമിഷ ഹെലൻ, വി.എസ്. ശ്രീകുട്ടൻ, മോഹൻദാസ് വെച്ചൂർ എന്നിവർ പങ്കെടുക്കും.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും