Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
എം.ഡി.എം.എ വിൽപ്പന: അധ്യാപികമാർ അറസ്റ്റിൽ പാലിയേറ്റിവ് കെയറിന് പ്രത്യേക വകുപ്പ് സൃഷ്ടിക്കാൻ സർക്കാർ തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി കലയ്ക്ക് അതിരുകളില്ല: കഥകളിയും ഹാസ്യവും കൈകോർത്തപ്പോൾ തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ എം.ഡി.എം.എ വിൽപ്പന: അധ്യാപികമാർ അറസ്റ്റിൽ പാലിയേറ്റിവ് കെയറിന് പ്രത്യേക വകുപ്പ് സൃഷ്ടിക്കാൻ സർക്കാർ തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി കലയ്ക്ക് അതിരുകളില്ല: കഥകളിയും ഹാസ്യവും കൈകോർത്തപ്പോൾ തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ
|
Loading Weather...
Follow Us:

റോഡ് പണിയിലെ അനാസ്ഥ: സി.പി.എം. നിവേദനം നൽകി

റോഡ് പണിയിലെ അനാസ്ഥ: സി.പി.എം. നിവേദനം നൽകി

പോതി: പൊതി - കലയത്തുംകുന്ന്, ഇറുമ്പയം -കയ്യൂരിക്കൽ റോഡ് നിർമ്മാണം എഗ്രിമെൻറ് കാലാവധിക്കുള്ളിൽ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം വെള്ളൂർ ലോക്കൽ കമ്മിറ്റിയുടെ നിവേദനം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നാല് കോടി രൂപ ബജറ്റിൽ വകയിരുത്തി ടെന്റർ നടപടികൾ പൂർത്തീകരിച്ച് 2025ൽ കരാർ നൽകിയ റോഡ് പണി, കരാറുകാരന്റെയും ഉദ്യോഗസ്ഥരുടെയും അലംഭാവം കാരണമാണ് പൂർത്തിയാക്കാത്തത് എന്നാണ് സി.പി.എമ്മിന്റെ പരാതി. നിലവിൽ ഒരു കലുങ്ക് നിർമ്മാണം മാത്രമാണ് തുടങ്ങിയതെന്നും ഇവർ പരാതിപ്പെട്ടു. ഇറുമ്പയം, വെള്ളൂർ പ്രദേശത്തെ നൂറ് കണക്കിന് ജനങ്ങൾ ഉപയോഗിക്കുന്ന റോഡിന്റെ ശോചനിയാവസ്ഥ പരിഹരിക്കാൻ എൽ.ഡി.എഫ് സർക്കാർ നാലു കോടി രൂപ ക്ക് ബി.എം.ബി.സി നിലവാരത്തിൽ പണിയുന്നതിന് തീരുമാനം എടുത്ത റോഡിനാണ് ഈ ദുരവസ്ഥയെന്നു ഇവർ ചൂണ്ടിക്കാട്ടുന്നു. ഈ വിഷയം ഉന്നയിച്ചുകൊണ്ടാണ് വൈക്കം പൊതുമരാമത്ത് റോഡ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ സുരേഷിന് നിവേദനം നൽകയത്. സി.പി.എം ലോക്കൽ സെക്രട്ടറി എ.കെ രജിഷ്, ലോക്കൽ കമ്മറ്റിഅംഗങ്ങളായ പി.ആർ രതീഷ്കുമാർ, ആർ. നികിതകുമാർ, ചാക്കോ ഡേവിഡ്, സാബു ഐസക്, പി.ആർ ദിലീഷ്, പഞ്ചായത്ത്‌ അംഗം ജി. സാജൻ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും