Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
എം.ഡി.എം.എ വിൽപ്പന: അധ്യാപികമാർ അറസ്റ്റിൽ പാലിയേറ്റിവ് കെയറിന് പ്രത്യേക വകുപ്പ് സൃഷ്ടിക്കാൻ സർക്കാർ തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി കലയ്ക്ക് അതിരുകളില്ല: കഥകളിയും ഹാസ്യവും കൈകോർത്തപ്പോൾ തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ എം.ഡി.എം.എ വിൽപ്പന: അധ്യാപികമാർ അറസ്റ്റിൽ പാലിയേറ്റിവ് കെയറിന് പ്രത്യേക വകുപ്പ് സൃഷ്ടിക്കാൻ സർക്കാർ തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി കലയ്ക്ക് അതിരുകളില്ല: കഥകളിയും ഹാസ്യവും കൈകോർത്തപ്പോൾ തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ
|
Loading Weather...
Follow Us:

ഇടിമിന്നലിൽ വീടുകളിൽ നാശനഷ്ടം

ഇടിമിന്നലിൽ വീടുകളിൽ നാശനഷ്ടം
ഇടിമിന്നലിൽ നാശനഷ്ടം ഉണ്ടായിടത്ത് മുനിസിപ്പൽ ചെയർമാൻ അബ്ദുൽ സലാം റാവുത്തർ സന്ദർശിക്കുന്നു

വൈക്കം: ചേരുംചുവട് മാരേഴത്ത് പ്രദേശത്ത് ഇടിമിന്നലിൽ വീടുകളിൽ നാശനഷ്ടം. നഗരസഭ 16 -ാം വാർഡിലാണ് ഇന്നലെ ഉണ്ടായ ഇടിമിന്നലിൽ വഴിവിളക്കുകളും, സർവ്വീസ് വയറുകളുമടക്കം, വീടുകളിലെ ബൾബ്, ഫാൻ, വീടിൻ്റെ ഭിത്തി എന്നിവ പൊട്ടിയും കത്തിയും തകർന്നത്.

0:00
/0:46

സ്ഥലം സന്ദർശിച്ച ചെയർമാൻ അബ്ദുൾ സലാം റാവുത്തൽ തഹസിൽദാരേയും വില്ലേജ് ഓഫീസറേയും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെയും വിവരം അറിയിച്ചു. മൂന്ന് ദിവസം മുമ്പ് താമസം തുടങ്ങിയ കാട്ടുവള്ളിൽ ടോമി ജോസഫിൻ്റെ പുതിയ ഇരു നിലവീട്ടിലെ മുഴുവൻ ഇലട്രിക്കൽ ഉപകരണങ്ങളും പൊട്ടിത്തെറിച്ചും തീകത്തിയും നശിച്ചു. ഫാനുകൾ, ലൈറ്റുകൾ, സർവ്വീസ് വയറ് മെയിൽ സ്വിച്ച് വീട്ടിലെ ഉപകരണങ്ങൾ എന്നിവയും പൂർണ്ണമായും കത്തിനശിച്ചു. വീടിനോട് ചേർന്ന് നിലക്കുന്ന തെങ്ങ്, ഭിത്തി എന്നിവയ്ക്കും ഇടിമിന്നലിൽ നാശമുണ്ടായി. സമീപത്തെ മാരേഴത്ത് ചാക്കോയുടെ വീട്ടിലെ മുഴുവൻ ഫാനുകളും മെയിൻ സ്വിച്ചും കത്തി നശിച്ചു. നികർത്തിൽ പ്രസന്നയുടെ വീട്ടിലെ മെയിൻ സ്വിച്ച് സർവ്വീസ് വയർ ഫാനുകൾ വീട്ടുപകരണങ്ങൾ മുറിയുടെ ഭിത്തികൾ, മതിലിൻ്റെ ചില ഭാഗങ്ങൾ എന്നിവയ്ക്കും നാശമുണ്ടായി. വ്യാഴാഴ്ച വൈകിട്ടോടെ ഉണ്ടായ ഇടിമിന്നലാണ് ഇവിടെ നാശം വിതച്ചത്.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും