Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
എം.ഡി.എം.എ വിൽപ്പന: അധ്യാപികമാർ അറസ്റ്റിൽ പാലിയേറ്റിവ് കെയറിന് പ്രത്യേക വകുപ്പ് സൃഷ്ടിക്കാൻ സർക്കാർ തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി കലയ്ക്ക് അതിരുകളില്ല: കഥകളിയും ഹാസ്യവും കൈകോർത്തപ്പോൾ തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ എം.ഡി.എം.എ വിൽപ്പന: അധ്യാപികമാർ അറസ്റ്റിൽ പാലിയേറ്റിവ് കെയറിന് പ്രത്യേക വകുപ്പ് സൃഷ്ടിക്കാൻ സർക്കാർ തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി കലയ്ക്ക് അതിരുകളില്ല: കഥകളിയും ഹാസ്യവും കൈകോർത്തപ്പോൾ തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ
|
Loading Weather...
Follow Us:

ലോകകപ്പ് ഫുട്ബോൾ: വാഴക്കടവുകാര്‍ക്ക് ആവേശം കടലോളം

ലോകകപ്പ് ഫുട്ബോൾ: വാഴക്കടവുകാര്‍ക്ക് ആവേശം കടലോളം
വാഴക്കടവ് ഭാഗത്തെ ദര്‍ശന ഗ്രൂപ്പില്‍പ്പെട്ട അര്‍ജന്റീന ഫാന്‍സ് അംഗങ്ങള്‍ ലോകകപ്പ് ഫുട്ബോളിന് അഭിവാദ്യം അര്‍പ്പിച്ച് സ്ഥാപിച്ച 20 അടി ഉയരമുള്ള കൂറ്റന്‍ ഫ്‌ളക്‌സ്

വൈക്കം: ലോകകപ്പ് ഫുട്ബോളിന്റെ വേദി ഉണരും മുന്‍പെ ആവേശാരവത്തോടെ മുനിസിപ്പാലിറ്റി പതിനാറാം വാർഡിലെ വാഴക്കടവ് ഭാഗത്തെ ഗ്രാമീണര്‍ കൂറ്റന്‍ ഫ്‌ളക്‌സ് സ്ഥാപിച്ച് അതിനുമുന്‍പില്‍ അണിനിരന്ന്  മത്സരത്തിന്റെ വീറും വാശിയും നെഞ്ചിലേറ്റി ആര്‍പ്പുവിളികള്‍ നടത്തി. പൂത്തിരിയും പടക്കങ്ങളും ആവേശത്തിന് മാറ്റുകൂട്ടി. വാഴക്കടവ് ഭാഗത്തെ ദര്‍ശന ഗ്രൂപ്പില്‍പ്പെട്ട കുടുംബങ്ങളിലെ കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമായവർ വരെ ദര്‍ശന ഗ്രൂപ്പിലെ അംഗങ്ങളാണ്. 'അര്‍ജന്റീന ഫാന്‍സ് വാഴക്കടവ്'. മെസിയുടേയും അര്‍ജന്റീന ടീമിന്റേയും ആരാധകരായ ഇവര്‍ വലിയ ഫ്ലക്സ് ഉയര്‍ത്തി ഫുട്ബോൾ ലോകകപ്പിന് അഭിവാദ്യം അര്‍പ്പിക്കുക എന്നത് ഈ ടീമിന്റെ ആഗ്രഹമായിരുന്നു. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ ചേര്‍ന്നാണ് 20 അടി ഉയരമുള്ള ഫ്ലക്സ് സ്ഥാപിച്ചത്. മധുരപലഹാരങ്ങള്‍ പങ്കുവെച്ചും, പടക്കം പൊട്ടിച്ചും, ആവേശം പങ്കുവെച്ചു. ആര്‍ജന്റീന ഇത്തവണയും കപ്പ് ഉയര്‍ത്തണം എന്നതാണ് ഇവരുടെ ആഗ്രഹം.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും