Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
എം.ഡി.എം.എ വിൽപ്പന: അധ്യാപികമാർ അറസ്റ്റിൽ പാലിയേറ്റിവ് കെയറിന് പ്രത്യേക വകുപ്പ് സൃഷ്ടിക്കാൻ സർക്കാർ തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി കലയ്ക്ക് അതിരുകളില്ല: കഥകളിയും ഹാസ്യവും കൈകോർത്തപ്പോൾ തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ എം.ഡി.എം.എ വിൽപ്പന: അധ്യാപികമാർ അറസ്റ്റിൽ പാലിയേറ്റിവ് കെയറിന് പ്രത്യേക വകുപ്പ് സൃഷ്ടിക്കാൻ സർക്കാർ തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി കലയ്ക്ക് അതിരുകളില്ല: കഥകളിയും ഹാസ്യവും കൈകോർത്തപ്പോൾ തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ
|
Loading Weather...
Follow Us:

കാടുവെട്ടിയപ്പോൾ തെളിഞ്ഞത് വൻ ദുരന്ത മുഖം; ചോലങ്കേരിയിൽ റോഡരുകിലെ തീരമിടിഞ്ഞു

കാടുവെട്ടിയപ്പോൾ തെളിഞ്ഞത് വൻ ദുരന്ത മുഖം; ചോലങ്കേരിയിൽ റോഡരുകിലെ തീരമിടിഞ്ഞു

തലയോലപ്പറമ്പ്: റോഡരുകിലെ കാട് മൂടിയ സ്ഥലത്ത് തീരമിടിഞ്ഞുള്ള അപകടവസ്ഥ കണ്ടെത്തി.

0:00
/0:53

തലയോലപ്പറമ്പ്, ചോലങ്കേരിയിൽ മൂവാറ്റുപുഴയാറിന്റെ തീരം ഇടിഞ്ഞ് അപകടാവസ്ഥയിലായതാണ് ശുചീകരണത്തിനിടെ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. തലയോലപ്പറമ്പ്, വൈക്കം, കല്ലറ പ്രദേശങ്ങളെ തമ്മിൽ ബന്ധിക്കുന്ന റോഡിന്റെ ടാർ ചെയ്തിരിക്കുന്ന ഭാഗം വരെ പുഴയിലേക്ക് ഇടിഞ്ഞ നിലയിലായിരുന്നു . സ്കൂൾ ബസുകളും, ടിപ്പറു കളും മടക്കം കടന്ന് പോകുന്ന റോഡിന്റെ സൈഡിലായിരുന്നു വലിയ അപകട സ്ഥിതി ഉണ്ടായിരുന്നത്. വർഷങ്ങൾക്കു മുമ്പ് ഇവിടം പുഴയിലേക്ക് ഇടിഞ്ഞു താഴ്ന്നുവെങ്കിലും കല്ലുകെട്ടി സംരക്ഷിക്കാൻ നടപടി ഉണ്ടായില്ല . പിന്നീട് കാട് മൂടി കിടന്നതിനാലാണ് ശ്രദ്ധയിൽ പെടാതെ കിടന്നത് മഴക്കാല ശുചീകരണവുമായി ബന്ധപ്പെട്ട് ഈ പ്രദേശത്തെ കാട് വെട്ടിത്തെളിച്ചപ്പോഴാണ് അപകടകരമായ അവസ്ഥ പുറത്ത് വന്നത് . വൈക്കം എംഎൽഎ കെ ബിനിമോനും, തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് വേലിയ്ക്കകവും പഞ്ചായത്ത് അംഗങ്ങളും സ്ഥലത്ത് എത്തി അപകടാവസ്ഥ ഒഴിവാക്കാനള്ള താൽക്കാലിക നടപടി ഉടനെ എടുക്കുമെന്ന് അറിയിച്ചു. എന്നാൽ ഇവിടം കല്ല് കെട്ടി സംരക്ഷിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും