Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഡിജോ കാപ്പൻ: നഷ്ടമായത് കേരളത്തിലെ പൊതുരംഗത്തെ സജീവ സാന്നിധ്യത്തെ ആലപ്പുഴയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രക്കാർക്ക് ദാരുണാന്ത്യം പോരാട്ടവീര്യത്തിന്റെ സ്മരണ പുതുക്കി മെയ് 1 വെള്ളൂരിൽ കറവപശു മരിച്ച നിലയിൽ നാട്ടിലെ താരങ്ങൾക്ക് ആദരം മരങ്ങളെയും മനുഷ്യരെയും സ്നേഹിക്കാൻ പുതിയ തലമുറ പഠിക്കണം: അനൂപ് ചന്ദ്രൻ വേനലിൻ്റെ വസന്തം: ലെനിൻ ബാലവേദി ബാലോത്സവം തുടങ്ങി പാർക്ക് ചെയ്യുന്നതിനിടെ ബസ് മതിലിൽ ഇടിച്ച് മതിൽ തകർന്ന് തട്ടുകടയ്ക്ക് മേൽ പതിച്ചു മംഗളാദേവി ക്ഷേത്രത്തിൽ ദർശനത്തിന് അവസരം മടിയത്ര സ്കൂൾ സ്റ്റേഡിയം നിർമ്മാണം: നഗരസഭയുടെ സ്റ്റോപ്പ് മെമ്മോക്കെതിരെ സി.പി.എം പ്രതിഷേധം. മിൽമ പാല്‍ വില നാലു രൂപ കൂടും എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന് ഡിജോ കാപ്പൻ: നഷ്ടമായത് കേരളത്തിലെ പൊതുരംഗത്തെ സജീവ സാന്നിധ്യത്തെ ആലപ്പുഴയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രക്കാർക്ക് ദാരുണാന്ത്യം പോരാട്ടവീര്യത്തിന്റെ സ്മരണ പുതുക്കി മെയ് 1 വെള്ളൂരിൽ കറവപശു മരിച്ച നിലയിൽ നാട്ടിലെ താരങ്ങൾക്ക് ആദരം മരങ്ങളെയും മനുഷ്യരെയും സ്നേഹിക്കാൻ പുതിയ തലമുറ പഠിക്കണം: അനൂപ് ചന്ദ്രൻ വേനലിൻ്റെ വസന്തം: ലെനിൻ ബാലവേദി ബാലോത്സവം തുടങ്ങി പാർക്ക് ചെയ്യുന്നതിനിടെ ബസ് മതിലിൽ ഇടിച്ച് മതിൽ തകർന്ന് തട്ടുകടയ്ക്ക് മേൽ പതിച്ചു മംഗളാദേവി ക്ഷേത്രത്തിൽ ദർശനത്തിന് അവസരം മടിയത്ര സ്കൂൾ സ്റ്റേഡിയം നിർമ്മാണം: നഗരസഭയുടെ സ്റ്റോപ്പ് മെമ്മോക്കെതിരെ സി.പി.എം പ്രതിഷേധം. മിൽമ പാല്‍ വില നാലു രൂപ കൂടും എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന്
|
Loading Weather...
Follow Us:

ഉല്ലല തേജസ് സന്‍സ്വിതാ സ്കൂളില്‍ സ്നേഹസ്പര്‍ശം ആക്ടീവ് ദന്തല്‍ ക്ലിനിക് ഉദ്ഘാടനം ചെയ്തു

ഉല്ലല തേജസ് സന്‍സ്വിതാ സ്കൂളില്‍ സ്നേഹസ്പര്‍ശം ആക്ടീവ് ദന്തല്‍ ക്ലിനിക് ഉദ്ഘാടനം ചെയ്തു
സ്നേഹസ്പര്‍ശം ആക്ടീവ് ഡെന്റൽ ക്ലിനിക്കിന്റെ ഉദ്ഘാടനം വൈക്കം മുൻസിപ്പൽ ചെയർപേഴ്സൺ പ്രീത രാജേഷ് നിർവഹിക്കുന്നു

വൈക്കം: മാനവികത ദിനാചരണതിന്റെ ഭാഗമായി ഇന്ത്യന്‍ ദന്തല്‍ അസോസിയേഷൻ തൃപ്പൂണിത്തുറ ശാഖ, വൈസ്മെന്‍ വൈക്കം ടെമ്പിൾ സിറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ ഉല്ലല തേജസ് സന്‍സ്വിതാ സ്കൂളില്‍ നടത്തിയ സ്നേഹസ്പര്‍ശം ആക്ടീവ് ഡെന്റൽ ക്ലിനിക്കിന്റെ ഉദ്ഘാടനം വൈക്കം മുൻസിപ്പൽ ചെയർപേഴ്സൺ പ്രീത രാജേഷ് നിർവഹിച്ചു. ഇൻഡ്യൻ ഡെന്റൽ അസോസിയേഷൻ തൃപ്പൂണിത്തുറ ശാഖ പ്രസിഡന്റ് ഡോ. അനൂപ് കുമാർ രവീന്ദ്രനാഥ് അദ്ധ്യക്ഷതയും വഹിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ എം.ഡി നാരായണൺ നായർ, നഗരസഭാ വൈസ് ചെയര്‍മാന്‍ പി ടി സുഭാഷ്, കെ.പി. രാജേന്ദ്രന്‍, ഇന്ത്യൻ ഡൻ്റൽ അസോസിയേഷൻ കേരള സംസ്ഥാന ചെയർ പേർസൺ ഡോ. നിതിൻ ജോസഫ്, ഡോ. ടെറി തോമസ് എടത്തൊട്ടി, ഡോ. ബിന്ദു വി. ഭാസ്കർ, തലയാഴം പഞ്ചായത്ത് പ്രസിഡന്റ് രമേഷ് പി.ദാസ് എന്നിവർ സംസാരിച്ചു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും