Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വൈക്കം വെച്ചൂർ റോഡിൽ അപകടം: ഒരാൾ മരിച്ചു ഇ-ചെലാൻ മെഗാ അദാലത്ത് ഏപ്രിൽ 20 മുതൽ മൂത്തേടത്ത് കാവിലമ്മ മധുരാപുരിയിലേക്ക് യാത്രയായി പക്ഷിപ്പനി: വൈക്കത്ത് കോഴികളുടെ കളളിംഗ് തുടങ്ങി ഓർത്തഡോക്സ് സഭ നാല് മെത്രാപ്പോലീത്താമാരെ തിരഞ്ഞെടുക്കുന്നു വിഷു ദിനത്തിൽ വിവിധ അപകടങ്ങളിൽ 4 പേർക്ക് പരിക്ക് സംസ്ഥാനത്ത് റെക്കോര്‍ഡ് വൈദ്യുതി ഉപഭോഗം മനസ്സിൽ കണിക്കൊന്നകൾ പൂക്കട്ടെ; വിഷു ആശംസകൾ ടാങ്കർ ലോറിയിടിച്ച് മരിച്ചു വിഷു പുലരിക്ക് ഒരു രാവ്, കണിയൊരുക്കാൻ നാട് ചിലപ്പതികാരം പാടി നടയടക്കും; കാവിന് കാവൽ ഇനി ഭൂതഗണങ്ങൾ സംഘടിത മതവിഭാഗങ്ങൾ രാജ്യത്തെ ഹൈജാക്ക് ചെയ്യുന്നു: വെള്ളാപ്പള്ളി നടേശൻ വൈക്കം ചന്ദ്രശേഖരന്‍ നായര്‍ മലയാള സര്‍ഗാത്മകതയെ സ്വാധീനിച്ച എഴുത്തുകാരൻ: ആലങ്കോട് ലീലാകൃഷ്ണൻ വിഷു ദിവസം ഗുരുവായൂർ ക്ഷേത്രദർശനത്തിനായുള്ള ഒരുക്കം തുടങ്ങി കേരളത്തിൽ ഉയർന്ന അൾട്രാവയലറ്റ് സൂചികയെന്ന് ഔദ്യോഗിക മുന്നറിയിപ്പ് തുറവൂർ താലൂക്ക് ആശുപത്രി കെട്ടിടത്തിൽ തീപിടുത്തം പക്ഷിപ്പനി: കർഷകന് ലക്ഷങ്ങളുടെ നഷ്ടം, കളളിംഗ് വ്യാഴാഴ്ച മേട വിഷു - ശബരിമലയിൽ വിഷുക്കണി ദർശനം ബുധനാഴ്ച പുലർച്ചെ 4 മണി മുതൽ സർജിക്കൽ ബ്ലോക്കിൽ വെള്ളം മുടങ്ങി: രോഗികൾ ദുരിതത്തിൽ ഹരിതാരവം കർഷക കൂട്ടായ്മ വിഷു ചന്ത നടത്തി വൈക്കം വെച്ചൂർ റോഡിൽ അപകടം: ഒരാൾ മരിച്ചു ഇ-ചെലാൻ മെഗാ അദാലത്ത് ഏപ്രിൽ 20 മുതൽ മൂത്തേടത്ത് കാവിലമ്മ മധുരാപുരിയിലേക്ക് യാത്രയായി പക്ഷിപ്പനി: വൈക്കത്ത് കോഴികളുടെ കളളിംഗ് തുടങ്ങി ഓർത്തഡോക്സ് സഭ നാല് മെത്രാപ്പോലീത്താമാരെ തിരഞ്ഞെടുക്കുന്നു വിഷു ദിനത്തിൽ വിവിധ അപകടങ്ങളിൽ 4 പേർക്ക് പരിക്ക് സംസ്ഥാനത്ത് റെക്കോര്‍ഡ് വൈദ്യുതി ഉപഭോഗം മനസ്സിൽ കണിക്കൊന്നകൾ പൂക്കട്ടെ; വിഷു ആശംസകൾ ടാങ്കർ ലോറിയിടിച്ച് മരിച്ചു വിഷു പുലരിക്ക് ഒരു രാവ്, കണിയൊരുക്കാൻ നാട് ചിലപ്പതികാരം പാടി നടയടക്കും; കാവിന് കാവൽ ഇനി ഭൂതഗണങ്ങൾ സംഘടിത മതവിഭാഗങ്ങൾ രാജ്യത്തെ ഹൈജാക്ക് ചെയ്യുന്നു: വെള്ളാപ്പള്ളി നടേശൻ വൈക്കം ചന്ദ്രശേഖരന്‍ നായര്‍ മലയാള സര്‍ഗാത്മകതയെ സ്വാധീനിച്ച എഴുത്തുകാരൻ: ആലങ്കോട് ലീലാകൃഷ്ണൻ വിഷു ദിവസം ഗുരുവായൂർ ക്ഷേത്രദർശനത്തിനായുള്ള ഒരുക്കം തുടങ്ങി കേരളത്തിൽ ഉയർന്ന അൾട്രാവയലറ്റ് സൂചികയെന്ന് ഔദ്യോഗിക മുന്നറിയിപ്പ് തുറവൂർ താലൂക്ക് ആശുപത്രി കെട്ടിടത്തിൽ തീപിടുത്തം പക്ഷിപ്പനി: കർഷകന് ലക്ഷങ്ങളുടെ നഷ്ടം, കളളിംഗ് വ്യാഴാഴ്ച മേട വിഷു - ശബരിമലയിൽ വിഷുക്കണി ദർശനം ബുധനാഴ്ച പുലർച്ചെ 4 മണി മുതൽ സർജിക്കൽ ബ്ലോക്കിൽ വെള്ളം മുടങ്ങി: രോഗികൾ ദുരിതത്തിൽ ഹരിതാരവം കർഷക കൂട്ടായ്മ വിഷു ചന്ത നടത്തി
|
Loading Weather...
Follow Us:

ഓണം ഉത്സവബത്ത പുന:സ്ഥാപിക്കണം

ഓണം ഉത്സവബത്ത പുന:സ്ഥാപിക്കണം
കെ എസ് ആർ ടി സി പെൻഷനേഴ്സ് ഓർഗനൈസേഷൻ വൈക്കം യൂണിറ്റ് അർദ്ധ വാർഷിക സമ്മേളനം സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എ.വി. ഓമനകുട്ടൻ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം : ആറു വർഷമായി കെ.എസ്.ആർ.ടി.സി പെൻഷൻകാർക്ക് നിഷേധിച്ചിരിക്കുന്ന ഓണം ഉത്സവബത്ത കുടിശിക സഹിതം വിതരണം ചെയ്യണമെന്ന് കെ.എസ്.ആർ.ടി.സി പെൻഷണേഴ്സ് ഓർഗനൈസേഷൻ വൈക്കം യൂണിറ്റ് അർദ്ധ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. സത്യഗ്രഹ സ്മാരക ഹാളിൽ നടന്ന സമ്മേളനം സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എ.വി. ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.എം. മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.കെ. പൊന്നപ്പൻ റിപ്പോർട്ടും, ട്രഷറർ ജി. ഗോപകുമാർ കണക്കും അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് സി.ജെ. ജോസഫ്, സെക്രട്ടറി എം.കെ. പീതാംബരൻ, കെ.കെ. ശിവൻ, എൻ. ശിശുപാലൻ, പി.പി. പത്മനാഭൻ, ജി. ദാസൻ, എ.ആർ. ശിവദാസ്, എൻ.കെ. സോമൻ എന്നിവർ പ്രസംഗിച്ചു