Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സതി യാത്രയായി; മിഴികളിലെ വെളിച്ചം അണയാതെ മോദി സർക്കാർ നിഷേധിക്കുന്നത്  തൊഴിലാളി വർഗ്ഗം പൊരുതി നേടിയ അവകാശങ്ങൾ: സി.കെ.ആശ വീണ്ടും ആനക്കലി; കൂടല്‍മാണിക്യം ക്ഷേത്രത്തിൽ ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു ഡിജോ കാപ്പൻ: നഷ്ടമായത് കേരളത്തിലെ പൊതുരംഗത്തെ സജീവ സാന്നിധ്യത്തെ ആലപ്പുഴയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രക്കാർക്ക് ദാരുണാന്ത്യം പോരാട്ടവീര്യത്തിന്റെ സ്മരണ പുതുക്കി മെയ് 1 വെള്ളൂരിൽ കറവപശു മരിച്ച നിലയിൽ നാട്ടിലെ താരങ്ങൾക്ക് ആദരം മരങ്ങളെയും മനുഷ്യരെയും സ്നേഹിക്കാൻ പുതിയ തലമുറ പഠിക്കണം: അനൂപ് ചന്ദ്രൻ വേനലിൻ്റെ വസന്തം: ലെനിൻ ബാലവേദി ബാലോത്സവം തുടങ്ങി പാർക്ക് ചെയ്യുന്നതിനിടെ ബസ് മതിലിൽ ഇടിച്ച് മതിൽ തകർന്ന് തട്ടുകടയ്ക്ക് മേൽ പതിച്ചു മംഗളാദേവി ക്ഷേത്രത്തിൽ ദർശനത്തിന് അവസരം മടിയത്ര സ്കൂൾ സ്റ്റേഡിയം നിർമ്മാണം: നഗരസഭയുടെ സ്റ്റോപ്പ് മെമ്മോക്കെതിരെ സി.പി.എം പ്രതിഷേധം. മിൽമ പാല്‍ വില നാലു രൂപ കൂടും എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന് സതി യാത്രയായി; മിഴികളിലെ വെളിച്ചം അണയാതെ മോദി സർക്കാർ നിഷേധിക്കുന്നത്  തൊഴിലാളി വർഗ്ഗം പൊരുതി നേടിയ അവകാശങ്ങൾ: സി.കെ.ആശ വീണ്ടും ആനക്കലി; കൂടല്‍മാണിക്യം ക്ഷേത്രത്തിൽ ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു ഡിജോ കാപ്പൻ: നഷ്ടമായത് കേരളത്തിലെ പൊതുരംഗത്തെ സജീവ സാന്നിധ്യത്തെ ആലപ്പുഴയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രക്കാർക്ക് ദാരുണാന്ത്യം പോരാട്ടവീര്യത്തിന്റെ സ്മരണ പുതുക്കി മെയ് 1 വെള്ളൂരിൽ കറവപശു മരിച്ച നിലയിൽ നാട്ടിലെ താരങ്ങൾക്ക് ആദരം മരങ്ങളെയും മനുഷ്യരെയും സ്നേഹിക്കാൻ പുതിയ തലമുറ പഠിക്കണം: അനൂപ് ചന്ദ്രൻ വേനലിൻ്റെ വസന്തം: ലെനിൻ ബാലവേദി ബാലോത്സവം തുടങ്ങി പാർക്ക് ചെയ്യുന്നതിനിടെ ബസ് മതിലിൽ ഇടിച്ച് മതിൽ തകർന്ന് തട്ടുകടയ്ക്ക് മേൽ പതിച്ചു മംഗളാദേവി ക്ഷേത്രത്തിൽ ദർശനത്തിന് അവസരം മടിയത്ര സ്കൂൾ സ്റ്റേഡിയം നിർമ്മാണം: നഗരസഭയുടെ സ്റ്റോപ്പ് മെമ്മോക്കെതിരെ സി.പി.എം പ്രതിഷേധം. മിൽമ പാല്‍ വില നാലു രൂപ കൂടും എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന്
|
Loading Weather...
Follow Us:

പരിശുദ്ധ കന്യാ മറിയത്തിന്റെ സ്വർഗാരോഹണ തിരുനാളിന് കൊടിയേറി: പ്രദക്ഷിണം നാളെ

പരിശുദ്ധ കന്യാ മറിയത്തിന്റെ സ്വർഗാരോഹണ തിരുനാളിന് കൊടിയേറി: പ്രദക്ഷിണം നാളെ
തലപ്പാറ കപ്പേളയിൽ പരിശുദ്ധ കന്യാ മറിയത്തിന്റെ സ്വർഗാരോഹണ തിരുനാളിന് തലയോലപ്പറമ്പ് സെന്റ്‌ ജോർജ് ഇടവക വികാരി റവ.ഫാ. ഡോ. ബെന്നി ജോൺ മാരാംപറമ്പിൽ കൊടിയേറ്റ് കർമ്മം നിർവ്വഹിക്കുന്നു.

തലയോലപ്പറമ്പ് : തലയോലപ്പറമ്പ് ഇടവകയുടെ കീഴിൽ പ്രവർത്തിക്കുന്ന തലപ്പാറ സെന്റ്‌ മേരിസ് കപ്പേളയിൽ പരിശുദ്ധ കന്യാമറിയത്തിന്റെ സ്വർഗാരോഹണ തിരുനാളിന്  കൊടിയേറി. വ്യാഴാഴ്ച വൈകിട്ട് 5ന് തലയോലപ്പറമ്പ് സെന്റ്‌ ജോർജ് ഇടവക വികാരി റവ.ഫാ. ഡോ. ബെന്നി ജോൺ മാരാംപറമ്പിൽ കൊടിയേറ്റ് കർമം നിർവ്വഹിച്ചു . തുടർന്ന് വിശുദ്ധ കുർബാനയും ലദീഞ്ഞും റവ. ഫാ. ജോൺ പോൾ പുലിക്കോട്ടിലിന്റെ കാർമികത്വത്തിൽ നടന്നു. തിരുനാൾ ദിനമായ ( ഓഗസ്റ്റ്15) വൈകിട്ട് 5ന് വിശുദ്ധ കുർബാന, പ്രസംഗം റവ. ഫാ. ഫ്രെഡ്‌ഡി കോട്ടൂർ കാർമികത്വം വഹിക്കും. തുടർന്ന് തിരുനാൾ പ്രദക്ഷിണം. അസിസ്റ്റന്റ് വികാരി റവ.ഫാ. ആൽജോ കളപ്പുരയ്‌ക്കൽ പ്രസുദേന്തി സണ്ണി ജോസഫ് കൊപ്പറമ്പിൽ, ജനറൽ കൺവീനർ ബേബി പോളച്ചിറ തുടങ്ങിയവർ നേതൃത്വം നൽകും. തുടർന്ന് നേർച്ച വിതരണം നടക്കും.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും