Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
പാർക്ക് ചെയ്യുന്നതിനിടെ ബസ് മതിലിൽ ഇടിച്ച് മതിൽ തകർന്ന് തട്ടുകടയ്ക്ക് മേൽ പതിച്ചു മംഗളാദേവി ക്ഷേത്രത്തിൽ ദർശനത്തിന് അവസരം മടിയത്ര സ്കൂൾ സ്റ്റേഡിയം നിർമ്മാണം: നഗരസഭയുടെ സ്റ്റോപ്പ് മെമ്മോക്കെതിരെ സി.പി.എം പ്രതിഷേധം. മിൽമ പാല്‍ വില നാലു രൂപ കൂടും കെ.എസ്.ആർ.ടി.സി ബസ് സ്വകാര്യ ബസിന്റെ പിന്നിലിടിച്ച് പത്തോളം പേർക്ക് പരുക്ക് ഇടിമിന്നലേറ്റ് യുവാവ് യുവാവ് മരിച്ചു എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ സ്റ്റേഡിയം നിര്‍മാണത്തിന് സ്റ്റോപ്പ് മെമ്മോ: നഗരസഭയിലേക്ക് എ.ഐ.വൈ.എഫ്-എ.ഐ.എസ്.എഫ് മാര്‍ച്ച് നടത്തി വേനല്‍ച്ചൂടിന് ആശ്വാസമായി കനത്ത മഴയെത്തുന്നു മിൽമ പാലിന് വിലകൂട്ടാൻ സർക്കാർ അനുമതി സംസ്ഥാനത്ത് അരമണിക്കൂർ ലോഡ് ഷെഡിംഗ് ഹർത്താൽ: 27 കേസുകൾ എടുത്തു മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദ്രോ​ഗചികിത്സക്കായി നൂതന ഒ.സി.ടി സംവിധാനം ആരംഭിച്ചു വൈക്കത്ത് ഹർത്താൽ പൂർണ്ണം കേരള ഹർത്താൽ സമരാനുകൂലികൾ വൈക്കത്ത് കെ.എസ്.ആർ.ടി.സി ബസ്സുകൾ തടഞ്ഞു കേരള ഹർത്താൽ വൈക്കത്തും തലയോലപ്പറമ്പിലും പ്രകടനം കോഴി വേസ്റ്റ് തള്ളുന്നതായി പരാതി ആചാര തനിമയിൽ കീഴൂർ വലിയ പാന മാർ സ്ലീവാ മെഡിസിറ്റിയുടെ സി.എസ്.എസ്.‍ഡി വിഭാഗത്തിനു ദേശീയ പുരസ്കാരം നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ച് അഞ്ചു യുവാക്കൾക്ക് പരിക്ക് പാർക്ക് ചെയ്യുന്നതിനിടെ ബസ് മതിലിൽ ഇടിച്ച് മതിൽ തകർന്ന് തട്ടുകടയ്ക്ക് മേൽ പതിച്ചു മംഗളാദേവി ക്ഷേത്രത്തിൽ ദർശനത്തിന് അവസരം മടിയത്ര സ്കൂൾ സ്റ്റേഡിയം നിർമ്മാണം: നഗരസഭയുടെ സ്റ്റോപ്പ് മെമ്മോക്കെതിരെ സി.പി.എം പ്രതിഷേധം. മിൽമ പാല്‍ വില നാലു രൂപ കൂടും കെ.എസ്.ആർ.ടി.സി ബസ് സ്വകാര്യ ബസിന്റെ പിന്നിലിടിച്ച് പത്തോളം പേർക്ക് പരുക്ക് ഇടിമിന്നലേറ്റ് യുവാവ് യുവാവ് മരിച്ചു എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ സ്റ്റേഡിയം നിര്‍മാണത്തിന് സ്റ്റോപ്പ് മെമ്മോ: നഗരസഭയിലേക്ക് എ.ഐ.വൈ.എഫ്-എ.ഐ.എസ്.എഫ് മാര്‍ച്ച് നടത്തി വേനല്‍ച്ചൂടിന് ആശ്വാസമായി കനത്ത മഴയെത്തുന്നു മിൽമ പാലിന് വിലകൂട്ടാൻ സർക്കാർ അനുമതി സംസ്ഥാനത്ത് അരമണിക്കൂർ ലോഡ് ഷെഡിംഗ് ഹർത്താൽ: 27 കേസുകൾ എടുത്തു മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദ്രോ​ഗചികിത്സക്കായി നൂതന ഒ.സി.ടി സംവിധാനം ആരംഭിച്ചു വൈക്കത്ത് ഹർത്താൽ പൂർണ്ണം കേരള ഹർത്താൽ സമരാനുകൂലികൾ വൈക്കത്ത് കെ.എസ്.ആർ.ടി.സി ബസ്സുകൾ തടഞ്ഞു കേരള ഹർത്താൽ വൈക്കത്തും തലയോലപ്പറമ്പിലും പ്രകടനം കോഴി വേസ്റ്റ് തള്ളുന്നതായി പരാതി ആചാര തനിമയിൽ കീഴൂർ വലിയ പാന മാർ സ്ലീവാ മെഡിസിറ്റിയുടെ സി.എസ്.എസ്.‍ഡി വിഭാഗത്തിനു ദേശീയ പുരസ്കാരം നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ച് അഞ്ചു യുവാക്കൾക്ക് പരിക്ക്
|
Loading Weather...
Follow Us:

പോറ്റി വാ തുറന്നാൽ പലരും ജയിലിലാകും അതുകൊണ്ടാണ് പോറ്റിയെ അറസ്റ്റു ചെയ്യാതിരുന്നത്: തിരുവഞ്ചൂർ രാധാകൃഷ്ണൻ

പോറ്റി വാ തുറന്നാൽ പലരും ജയിലിലാകും അതുകൊണ്ടാണ് പോറ്റിയെ അറസ്റ്റു ചെയ്യാതിരുന്നത്:  തിരുവഞ്ചൂർ രാധാകൃഷ്ണൻ
വൈക്കം ദേവസ്വം കമ്മീഷണർ ഓഫീസിന് മുന്നിൽ മാർച്ച് പൊലീസ് തടഞ്ഞപ്പോൾ ബാരിക്കേഡിന് മുകളിൽ കയറി മുദ്രാവാക്യം വിളിക്കുന്ന കോൺഗ്രസ് പ്രവർത്തകർ

വൈക്കം: കേരളത്തിലെ കോ-ഓപ്പറേറ്റിവ് ബാങ്കുകൾ മുഴുവൻ കൊള്ളയടിച്ച ആളെത്തന്നെ ദേവസ്വം ബോർഡ് മന്ത്രിയാക്കിയത് ചില പ്രത്യേക ലക്ഷ്യങ്ങളോടുകൂടി ആയിരുന്നെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണെന്ന് കോൺഗ്രസ് രാഷ്ട്രിയ കാര്യസമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ആരോപിച്ചു. വൈക്കം ദേവസ്വം കമ്മീഷണർ ഓഫീസിനു മുന്നിൽ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി നടത്തിയ ബഹുജന മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭക്‌തജനങ്ങൾ അയ്യപ്പന് വഴിപാടായി സമർപ്പിച്ച കാഴ്ചസ്വർണ്ണം തട്ടിയെടുത്തതിനെക്കുറിച്ച് സി.ബി.ഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ കീഴിലുള്ള പോലീസ് അന്വേഷണം നടത്തുന്നതിൽ അർഥമില്ല എന്നും അദ്ദേഹം പറഞ്ഞു. വൈക്കം സത്യാഗ്രഹ സ്മാരകത്തിലുള്ള ഗാന്ധി പ്രതിമയുടെ മുന്നിൽ നിന്നും ആരംഭിച്ച ബഹുജനമാർച്ചിന് ഡി.സി.സി പ്രസിഡൻ്റ് നാട്ടകം സുരേഷ്, ബ്ലോക്ക് പ്രസിഡൻ്റ്മാമാരായ പി.ഡി. ഉണ്ണി, എം.കെ. ഷിബു തുടങ്ങിയവർ നേതൃത്വം നൽകി. നാട്ടകം സുരേഷ് മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി അംഗം മോഹൻ ഡി ബാബു, ഡി.സി.സി സെക്രട്ടറിമാരായ അബ്ദുൾ സലാം റാവുത്തർ, അഡ്വ. എ സനീഷ് കുമാർ, പി.വി. പ്രസാദ്, ജയ് ജോൺ പേരയിൽ, യു.ഡി.എഫ് കൺവീനർ ബി.അനിൽകുമാർ, അഡ്വ. പി.പി. സിബിച്ചൻ, ചെയർപേഴ്സൺ പ്രീത രാജേഷ്, വിജയമ്മ ബാബു,ജോൺ തറപ്പേൽ, ഷിജ ഹരിദാസ്, പി.ടി.സുഭാഷ്, കെ.കെ. കൃഷ്ണകുമാർ, കെ. സുരേഷ് കുമാർ, ശീതു ശശിധരൻ, കെ.കെ. സചിവോത്തമൻ, മനോജ് കുമാർ, എം. ഗോപാലകൃഷ്ണൻ, സോണി സണ്ണി, വി. പോപ്പി, മനോജ് കല്ലറ, പി.ഡി. ജോർജ്, സണ്ണി പോട്ടയിൽ, വി.ടി. ജയിംസ്, വർഗ്ഗീസ് പുത്തൻചിറ, ജോർജ് വർഗ്ഗീസ്, ശ്രീരാജ് ഇരുമ്പേപ്പള്ളിൽ, സന്തോഷ് ചക്കനാടൻ, അനിൽകുമാർ, അനൂപ്, മഹേഷ് തുടങ്ങിയവർ പ്രസംഗിച്ചു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും